Advertisement

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം

കണ്ണൂരില്‍ ധര്‍മടം സ്വദേശിനിക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ഉറവിടം കണ്ടെത്താനായില്ല

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ധര്‍മടം സ്വദേശിനിക്ക് രോഗം ബാധിച്ചത്. എന്നാല്‍ രോഗത്തിന്റെ...

ആലപ്പുഴ ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ്...

പത്തുവയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിലിറങ്ങരുത്; ഡിജിപി

പത്തുവയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിലിറങ്ങരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്...

പൊതുജനങ്ങള്‍ നേരിട്ട് ഓഫീസില്‍ എത്തേണ്ടതില്ല; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാങ്കേതിക മികവിലേക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ സുതാര്യതയും സമയക്ലിപ്തതയും സാങ്കേതിക മികവോടെ നടപ്പിലാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ വികസിപ്പിച്ച ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ്...

ലോക്ക്ഡൗണ്‍ ലംഘനം: ഇന്ന് 667 പേര്‍ക്കെതിരെ കേസെടുത്തു

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 667 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 694 പേരാണ്. 303...

മലപ്പുറം ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ്; എല്ലാവരും വിദേശത്ത് നിന്ന് എത്തിയവര്‍

മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറില്‍ നിന്ന് എത്തിയ ഒരാള്‍ക്കും അബുദാബിയില്‍ നിന്ന് എത്തിയ...

കോട്ടയം ജില്ലയില്‍ ചുഴലിക്കാറ്റില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് സഹായം ലഭ്യമാക്കും: മന്ത്രി പി. തിലോത്തമന്‍

ചുഴലിക്കാറ്റിലും മഴയിലും കോട്ടയം വൈക്കം മേഖലയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള...

കൊവിഡ് ഭേദമായവരെയും നിരീക്ഷണത്തിലുള്ളവരെയും ഒറ്റപ്പെടുത്തരുത്; മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് ഭേദമായവരെയും വീടുകളില്‍ മറ്റും നിരീക്ഷണത്തില്‍ കഴിയുന്നവരെയും സമൂഹം ഒറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം സ്ഥിതിവിശേഷം...

പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മുംബൈയില്‍ നിന്നും കുവൈറ്റില്‍ നിന്നും എത്തിയവര്‍ക്ക്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് പുതുതായി രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മെയ് 13ന് മുംബൈയില്‍നിന്ന് എത്തിയ 37 വയസുകാരനായ മെഴുവേലി...

Page 7890 of 11361 1 7,888 7,889 7,890 7,891 7,892 11,361
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Top