
ഹൈറേഞ്ചില്‍ മഴ ശക്തമായി തുടരുന്നു. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി ശക്തമാകുന്നു. രാജാക്കാട് മമ്മട്ടിക്കാനം വടക്കേക്കവലയില്‍ ഉള്‍പൊട്ടി ഏക്കറുകണക്കിന് കൃഷി നാശം....
കാലവർഷത്തെ തുടർന്ന് മലയോര മേഖലയിലെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിൽ. ശക്‌തമായ മഴയെ...
പേരൂര്‍ക്കടയില്‍ അന്യസംസ്ഥാന തൊഴിലാളി ഫ്ളാറ്റിനു മുകളില്‍ നിന്ന് ചാടി മരിച്ചു. മുബൈ സ്വദേശി...
ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. കളക്ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നിലാണ് സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചത്....
ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കളക്ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നിലാണ് സംഭവം. സാലി എന്ന സ്ത്രീയാണ് ആത്മഹത്യയ്ക്ക്...
ഭിന്നശേഷിക്കാരായ 180-ല്‍പ്പരം കുട്ടികളെ അവര്‍ ഇടവേളകളില്ലാതെ സന്തോഷിപ്പിച്ചു…അവരെ തോളിലേറ്റിയും അവരെ നോക്കി പുഞ്ചിരിച്ചും ഒരുകൂട്ടം ചെറുപ്പക്കാര്‍ കേരളവര്‍മ കോളേജിന്റെ അങ്കണം...
കയ്യേറ്റങ്ങള്‍ക്ക് നടുവില്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയത്തില്‍ വലിയ വിവാദ ചര്‍ച്ചകള്‍ ഉയര്‍ന്ന് വരുമ്പോളും കുറിഞ്ഞിയെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കുന്ന...
കനത്ത മഴയെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂവാറ്റുപുഴയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്....
രോഗിയേയും കൊണ്ട് പോയ ജീപ്പ് മൺതിട്ടയിലിടിച്ചുണ്ടായ അപകടത്തിൽ രോഗി മരിച്ചു. കണ്ണൂർ പേരാവൂരിലാണ് സംഭവം. കേളകം ചെട്ട്യാംപറമ്പിൽ പുന്നവേലിൽ ജോസഫാണ്...