Advertisement

പിതൃത്വത്തിൽ സംശയം; പിതാവ് രണ്ട് വയസ്സുകാരനെ കൊലപ്പെടുത്തി

മെഡിക്കൽ ഫീസ് ഘടന ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി

മെഡിക്കൽ ഫീസ് ഘടന ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി. വിഷയത്തിന്റെ അടിയന്തര സ്വഭാവം...

പനീർ ഓർഡർ ചെയ്തു; എ​ത്തി​ച്ചു​ന​ൽ​കി​യ​ത് ചി​ക്ക​ൻ: സൊ​മാ​ട്ടോ​യ്ക്ക് 55,000 രൂപ പി​ഴ

ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നു പ​ക​രം മ​റ്റൊ​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യ ഭ​ക്ഷ​ണ​വി​ത​ര​ണ ആ​പ്ലി​ക്കേ​ഷ​നാ​യ സൊ​മാ​ട്ടോ​യ്ക്കും...

കർണാടകയിൽ ഭരണപ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു; മന്ത്രി എച്ച് നാഗേഷും രാജി വച്ചു

കർണാടകയിൽ സർക്കാരിനെ നിലനിർത്താനായി കോൺഗ്രസും ജെഡിഎസും നെട്ടോടമോടുന്നതിനിടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി മന്ത്രി...

പശുക്കടത്ത് ആരോപിച്ച് വീണ്ടും ക്രൂരത; മധ്യപ്രദേശിൽ ഒരു സംഘം ആളുകളെ ചങ്ങലക്കിട്ട് ‘ഗോ മാതാ കീ ജയ്’ വിളിപ്പിച്ചതായി പരാതി; വീഡിയോ

മധ്യപ്രദേശിൽ പശുക്കളെ കടത്തിയെന്നാരോപിച്ച് 24 ഓളം പേരെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി. ഖൻഡ്വ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആളുകളെ...

മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹിന്ദു മഹാസഭ കേരള ഘടകത്തിന്റെ ഹർജിയാണ് തള്ളിയത്. ചീഫ്...

ബുർഹാൻ വാനിയുടെ ചരമവാർഷിക ദിനത്തിൽ കാശ്മീർ താഴ്‌വരയിൽ ബന്ദിന് ആഹ്വാനം ചെയ്ത് വിഘടനവാദികൾ, കനത്ത സുരക്ഷ

ഹിസ്ബുൾ മുജാഹുദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ മൂന്നാം ചരമ വാർഷിക ദിനമായ ഇന്ന് കാശ്മീർ താഴ്‌വരയിൽ ബന്ദിന് ആഹ്വാനം ചെയ്ത്...

സഞ്ജീവ് ഭട്ടിന് വേണ്ടി നിയമപോരാട്ടം നടത്താൻ ദീപിക സിംഗ് രജാവത്

ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് വേണ്ടി നിയമ പോരാട്ടം നടത്തുമെന്ന് അഭിഭാഷക ദീപിക സിംഗ് രജാവത്. കേസിൽ...

ആഗ്രയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം

ആഗ്രയിൽ യമുന എക്‌സ്പ്രസ്‌വേയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലഖ്‌നൗവിൽ നിന്നും ഡൽഹിയിലേക്ക്...

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദത്തിലേക്ക് എകെ ആന്റണിയുടെ പേര് പരിഗണനക്ക്‌

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദത്തിലേക്ക് എകെ ആന്റണിയുടെ പേര് പരിഗണിക്കുന്നതായി സൂചന. അദ്ധ്യക്ഷന്‍ ആരാകണം എന്നതില്‍ തര്‍ക്കം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സമവായ...

Page 2880 of 3977 1 2,878 2,879 2,880 2,881 2,882 3,977
Advertisement
X
Top