Advertisement

എ​എ​ൻ 32 വി​മാ​ന ദു​ര​ന്തം: മുഖ്യമന്ത്രി അനുശോചിച്ചു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നൈജീരിയന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നൈജീരിയന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. ലാഗോസിലെത്തിയ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെത്തിയ അദ്ദേഹത്തെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു....

വ്യോമസേന വിമാനാപകടം; മലയാളികളടക്കം പതിമൂന്ന് പേരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും

തകര്‍ന്നു വീണ എഎന്‍ 32 വിമാനത്തിലുണ്ടയിരുന്ന മൂന്ന് മലയാളികളടക്കം പതിമൂന്ന് പേരുടെ മൃതദേഹങ്ങള്‍...

തമിഴ്‌നാട്ടില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ

തമിഴ്‌നാട്ടില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് അസറുദ്ദീന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി...

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലേക്ക് പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കണമെന്ന് അമിത് ഷാ

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലേക്ക് ബിജെപിയുടെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കണമെന്ന് അമിത് ഷാ. സംഘടനാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ചേര്‍ന്ന...

ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ് മടങ്ങി

അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ആശങ്ക ഒഴിഞ്ഞു. ഗതി മാറി സഞ്ചരിച്ച ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടാതെ...

അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തിലെ ഫ്‌ളൈറ്റ് സര്‍ജന്റ് അനൂപ് കുമാര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം

അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തിലെ ഫ്‌ളൈറ്റ് സര്‍ജന്റ് ആലഞ്ചേരി വിജയ വിലാസത്തില്‍ അനൂപ് കുമാര്‍ അപകടത്തില്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം...

അരുണാചലിൽ വ്യോമസേനാ വിമാനം തകർന്നു വീണ്‌ മരിച്ചവരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി

അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്....

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പ്രവർത്തകർ പണിയെടുക്കാത്തത്; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം കോൺഗ്രസ് പ്രവർത്തകർ പണിയെടുക്കാത്തതെന്ന വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അത്തരം പ്രവർത്തകരെ...

ബീഹാറിൽ മസ്തിഷ്‌ക വീക്കം പടർന്ന് പിടിക്കുന്നതായി സൂചന

ബീഹാറിൽ മസ്തിഷ്‌ക വീക്കം പടർന്ന് പിടിക്കുന്നതായി സൂചന. ബീഹാർ മുസഫർ നഗറിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 43 കുട്ടികൾ മരിച്ചു....

Page 2882 of 3953 1 2,880 2,881 2,882 2,883 2,884 3,953
Advertisement
X
Top