Advertisement

വോട്ടെടുപ്പ് കഴിഞ്ഞു; വ്യാഴാഴ്ച വിധിയറിയാം

പ്രധാനമന്ത്രിയുടെ കേദാർനാഥ് യാത്ര; പെരുമാറ്റ ചട്ടലംഘനം ആരോപിച്ച്‌ തൃണമൂൽ പരാതി നൽകി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ് യാത്ര പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കേദർനാഥ് മാസ്റ്റർ...

പ്രജ്ഞാ സിംഗിനെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന് നിതീഷ് കുമാർ

പ്രജ്ഞാ സിംഗിനെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ പ്രസ്താവന...

മോദിയിരുന്ന അതേ ഗുഹയിൽ ധ്യാനമിരിക്കാം; വാടക വെറും 990 രൂപ

മോദി ധ്യാനമിരുന്ന കേദാർനാഥിലെ രുദ്ര മെഡിറ്റേഷൻ ഗുഹയിൽ ധ്യാനമിരിക്കാൻ ദിവസ വാടക 990...

‘ദ ലൈ ലാമ’; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കേ​ദാ​ർ​നാ​ഥ് യാ​ത്ര​യെ പ​രി​ഹ​സി​ച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. മോ​ദി നു​ണ​യ​നാ​യ ലാ​മ​യാ​ണെ​ന്നാ‍​യി​രു​ന്നു പ്ര​കാ​ശ് രാ​ജി​ന്‍റെ ട്വി​റ്റ​റി​ലൂ​ടെ​യു​ള്ള...

സഖ്യ ചർച്ചകളുമായി ബിജെപി; മോദി നാളെ ആർഎസ്എസ് അധ്യക്ഷനെ കാണും

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സഖ്യ ചർച്ചകൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ദൈവത്തോട് തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രാർത്ഥിച്ചിട്ടില്ലെന്ന് നരേന്ദ്ര മോദി; പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡിലെ രണ്ട് ദിവസത്തെ ക്ഷേത്ര ദർശനം പുരോഗമിക്കുന്നു

പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡിലെ രണ്ട് ദിവസത്തെ ക്ഷേത്ര ദർശനം പുരോഗമിക്കുന്നു. പ്രധാനമന്ത്രി ഇന്ന് ബദ്രീനാഥിൽ ക്ഷേത്ര ദർശനം നടത്തും. ദൈവത്തോട് തെരഞ്ഞെടുപ്പ്...

പോളിംഗിനിടെ പശ്ചിമ ബംഗാളിലും പഞ്ചാബിലും വ്യാപക അക്രമം; പോളിംഗ് ബൂത്തിനു നേരെ ബോംബേറ്

അവസാന ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിലും പഞ്ചാബിലും വ്യാപക അക്രമ സംഭവങ്ങള്‍. പശ്ചിമ ബംഗാളില്‍ പോളിംഗ് ബൂത്തിനു നേരെ...

മോ​ദി​യു​ടെ കേ​ദാ​ർ​നാ​ഥ് യാ​ത്ര പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ദാ​ർ​നാ​ഥി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ൽ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ആ​രോ​പി​ച്ച് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര...

‘എനിക്കു വേണ്ടി ഒന്നും ആവശ്യപ്പെട്ടില്ല; എല്ലാം രാജ്യത്തിനു വേണ്ടി’; ധ്യാനത്തെക്കുറിച്ച് മോദിയുടെ വെളിപ്പെടുത്തൽ

കേദാർനാഥ് ഗുഹയിലെ ധ്യാനത്തിൽ ദൈവത്തിനോട് തനിക്കു വേണ്ടി ഒന്നും ആവശ്യപ്പെട്ടില്ലെന്ന് മോദി. രാജ്യത്തിൻ്റെ അഭിവൃത്തി മാത്രമായിരുന്നു ധ്യാനത്തിൽ താൻ ആവശ്യപ്പെട്ടതെന്ന്...

Page 3340 of 4379 1 3,338 3,339 3,340 3,341 3,342 4,379
Advertisement
X
Top