Advertisement

ഗർഭഛിദ്ര മരുന്നുകളുടെ ലഭ്യത ഓൺലൈനിൽ വ്യാപകം; എഫ്.ഡി.എ. നടപടിക്കൊരുങ്ങുന്നു

പരാതിയുമായി യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പരാതിയുമായി യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വോട്ടെണ്ണരുത് എന്നാവശ്യപ്പെട്ടാണ് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...

ജഡ്ജി നിയമനത്തിന് ബന്ധുക്കളെ ശുപാർശ ചെയ്‌തെന്ന കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ച്ചത്തേക്ക് മാറ്റി

ജഡ്ജി നിയമനത്തിന് ബന്ധുക്കളെ ശുപാർശ ചെയ്‌തെന്ന കേസ് അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി....

ആംആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഡൽഹി ഹൈക്കോടതി തള്ളി

ആംആദ്മി പാർടി എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഡൽഹി ഹൈക്കോടതി തള്ളി....

ബീഹാറില്‍ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; അഞ്ച് മരണം

ബി​ഹാ​റി​ലെ ന​ള​ന്ദ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ അ​ഞ്ച് മരണം. സ്ഫോ​ട​ന​ത്തി​ൽ 25 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇന്ന് രാ​വി​ലെ​യാ​ണ് അപകടം. സ്ഫോ​ട​ന​ത്തെ...

കാര്‍ത്തി ചിദംബരത്തിന് ജാമ്യം

കാര്‍ത്തി ചിദംബരത്തിന് ജാമ്യം. പത്ത് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ഐഎൻഎക്സ് മീഡിയ കേസിലാണ് മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ...

ഉത്തര്‍ പ്രദേശില്‍ കൂറുമാറ്റം

രാ​ജ്യ​സ​ഭ​യി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൂ​റു​മാ​റ്റം. ബി​എ​സ്പി, എ​സ്പി സ്ഥാ​ന​ർ​ഥി​ക​ളാ​ണ് കൂ​റു​മാ​റി​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ഐ​ക്യ​ത്തി​ൽ ഇ​തോ​ടെ...

വാടക ഗർഭപാത്ര നിയന്ത്രണബിൽ ഭേദഗതി ചെയ്യുന്നു

പ്രതിഫലം പറ്റി ഗർഭപാത്രം വാടകയ്ക്കു നല്കുന്നതിനെ പൂർണമായി നിരോധിക്കുന്ന ‘വാടക ഗർഭപാത്ര നിയന്ത്രണബിൽ’ ഭേദഗതി ചെയ്യാനുള്ള നിർദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു....

ഇംഗ്ലീഷിൽ സംസാരിച്ച കൂട്ടുകാരനെ യുവാവ് കഴുത്തറുത്തു കൊന്നു

ഇംഗ്ലീഷ് ഭാഷ സംസാരിച്ചതിന് ഇരുപത്തിയൊന്നുകാരനായ യുവാവ് പതിനെട്ടുകാരനായ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. മുംബൈയിലാണ് സംഭവം. 54 തവണയാണ് മുഹമ്മദ് അമീർ...

അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്

അ​ണ്ണാ ഹ​സാ​രെ ഇ​ന്നു മു​ത​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക്. ലോ​ക്പാ​ൽ ബി​ൽ ന​ട​പ്പാ​ക്കു​ക, ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്...

Page 3871 of 4458 1 3,869 3,870 3,871 3,872 3,873 4,458
Advertisement
X
Top