Advertisement

ബിജെപിയുമായി സഖ്യമില്ലെന്ന് പളനിസ്വാമി

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നടപടി; ഫേസ്ബുക്കിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഫേ​സ്ബു​ക്കി​നു മു​ന്ന​റി​യി​പ്പു ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും....

സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം

നരേന്ദ്രമോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിനെ തുടർന്ന് ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം....

വായ്പ്പാ തട്ടിപ്പ്; കനിഷ്‌ക് ജ്വല്ലറിക്കെതിരെ പരാതി

വായ്പ്പാ തട്ടിപ്പ് ആരോപിച്ച് കനിഷ്‌ക് ജ്വല്ലറിക്കെതിരെ സിബിഐക്ക് പരാതി. 824 കോടി രൂപ...

പെരിയാർ പ്രതിമ തകർത്ത സംഭവം; സിആർപിഎഫ് ജവാൻ പിടിയിൽ

തിമഴ്‌നാട്ടിലെ പുതുക്കോട്ടൈയിൽ പെരിയാറിൻറെ പ്രതിമ തകർത്ത സംഭവത്തിൽ സി.ആർ.പി.എഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്തിൽ കുമാർ എന്നയാളെയാണ് പൊലീസ്...

മാപ്പപേക്ഷ തുടര്‍ന്ന് കെജ്രിവാള്‍; ഇത്തവണ ജെയ്റ്റ്‌ലിയോട്

അപകീര്‍ത്തിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് മാപ്പപേക്ഷ നടത്താന്‍ തയ്യാറാകുന്നു. അരുണ്‍ ജെയ്റ്റ്‌ലി...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച ആണ്‍കുട്ടിയുടെ മുഖത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ച 17 കാരന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചു. ബംഗ്ലാദേശിലാണ് സംഭവം. പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.  ആക്രമണത്തില്‍...

പെരിയാറിന്റെ പ്രതിമ തകര്‍ത്തയാള്‍ പിടിയില്‍

പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തയാള്‍ പിടിയില്‍. സിആര്‍പിഎഫ് ജവാനായ സെന്തില്‍ കുമാറാണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് താന്‍ പ്രതിമ തകര്‍ത്തതെന്നാണ് ഇയാള്‍...

ലൈംഗിക ആരോപണം; ജെഎന്‍യു പ്രൊഫസര്‍ അറസ്റ്റില്‍

അ​ധ്യാ​പ​ക​ൻ ലൈം​ഗി​ക​മാ​യി അ​പ​മാ​നി​ക്കു​ന്നെ​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി​യി​ൽ ജെ​എ​ൻ​യു പ്രൊ​ഫ​സ​ർ അ​തു​ൽ ജോ​ഹ്റി​യെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെ...

ബിജെപിയെ പൂര്‍ണ്ണമായി തള്ളി രജനികാന്ത്

ബിജെപിയുമായി യാതൊരു രാഷ്ട്രീയ ബന്ധത്തിനും തുനിയില്ലെന്ന് തുറന്ന് പറഞ്ഞ് രജനികാന്ത്. ചെന്നൈയില്‍ വിളിച്ച വാര്‍ത്തസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഇത് ആദ്യമായാണ്...

Page 3873 of 4458 1 3,871 3,872 3,873 3,874 3,875 4,458
Advertisement
X
Top