
അധ്യാപകൻ ലൈംഗികമായി അപമാനിക്കുന്നെന്ന വിദ്യാർഥിനികളുടെ പരാതിയിൽ ജെഎൻയു പ്രൊഫസർ അതുൽ ജോഹ്റിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇദ്ദേഹത്തെ...
ബിജെപിയുമായി യാതൊരു രാഷ്ട്രീയ ബന്ധത്തിനും തുനിയില്ലെന്ന് തുറന്ന് പറഞ്ഞ് രജനികാന്ത്. ചെന്നൈയില്‍ വിളിച്ച...
നിധി കണ്ടെത്താൻ മനുഷ്യനെ ബലി നൽകിയ പൂജാരി അടക്കം 3 പേർ അറസ്റ്റിൽ....
ശശികലയ്ക്ക് പതിനഞ്ച് ദിവസത്തേക്ക് പരോൾ. അഴിമതിക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറൽസെക്രട്ടറി വി.കെ ശശികലക്ക് ഭർത്താവിന്റെ സംസ്‌കാര...
ഒഡീഷയിലെ ബരിപാദയിൽ എയർഫോഴ്സ് വിമാനം തകർന്നുവീണു. സുബർണരേഖ നദിയിലാണ് വിമാനം തകർന്നു വീണത്. ഗുരുതര പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.പശ്ചിമ...
തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യൻ താരത്തിന്റെ മുഖത്തടിച്ചുവെന്ന വാർത്ത വൻ ചർച്ചകൾക്കാണ് വഴിവെച്ചത്. രാധിക ആപ്‌തെയുടെ കൂടെ അഭിനയിച്ച എല്ലാ...
അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു. ഇന്നലെയും അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന്...
ചാര്‍ജ്ജ് ചെയ്യാന്‍ പ്ലഗില്‍ കുത്തിയിട്ട ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. കിഴക്കന്‍ ഒഡീഷയിലെ ഖേരകാനിയില്‍ ഉമ ഒറം...
തമിഴ്‌നാട്ടില്‍ വീണ്ടും പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം. പുതുക്കോട്ടയില്‍ സ്ഥാപിച്ചരുന്ന പെരിയാര്‍ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. പ്രതിമയുടെ തല മുഴുവനായും...