Advertisement

മുംബൈയിൽ വിദ്യാർത്ഥി പ്രക്ഷോഭം; ട്രെയിൻ ഗതാഗതം നിലച്ചത് മണിക്കൂറുകളോളം

ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി

ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു. കാണാതായ ഇന്ത്യക്കാരുടെ ബന്ധുക്കളില്‍ നിന്ന്...

ഓൺലൈൻ മാധ്യമങ്ങൾ നിയന്ത്രണം കൊണ്ടുവരാൻ നീക്കം

ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുതായി കേന്ദ്ര വാർത്ത...

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മൂന്ന് പേര്‍ മരിച്ചു

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. അ​​​മ്മ​​​യും...

ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു

എഐഎഡിഎംകെ വിമത നേതാവ് വികെ ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.  അഞ്ച് മാസം മുമ്പാണ്...

‘ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള മുന്നണി’; മൂന്നാം മുന്നണിക്കുള്ള സാധ്യതകള്‍ തുറന്ന് കെസിആര്‍-മമ്ത കൂടിക്കാഴ്ച

ബിജെപിക്കെതിരായി പ്രബലമായ മറ്റൊരു മുന്നണി രൂപപ്പെടുമെന്ന് തുറന്ന് പറഞ്ഞ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ബംഗാള്‍ മുഖ്യമന്ത്രി മമ്ത...

2ജി സ്‌പെക്ട്രം കേസ്; രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ ഉത്തരവിനെതിരെ സിബിഐ

2ജി സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയെയും ഡിഎംകെ എംപി കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിനെതിരെ...

ലക്ഷ്യം തിരഞ്ഞെടുപ്പ്; ലിംഗായത്ത് സ്വതന്ത്ര്യ മതമായി അംഗീകരിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ലിം​ഗാ​യ​ത്ത് സ്വ​ത​ന്ത്ര മ​ത​മാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ലിം​ഗാ​യ​ത് സ​ന്യാ​സി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ർ​ന്നാ​ണ് ലിം​ഗാ​യ​ത്തു​ക​ളെ...

റാഫേല്‍ ഇടപാടില്‍ മോദിക്ക് വീണ്ടും രാഹുലിന്റെ വിമര്‍ശനം

റാഫേൽ ഇടപാടിൽ 526 കോടി രൂപയുടെ യുദ്ധവിമാനത്തിന് മോദി സർക്കാർ നൽകിയത് 1670 കോടിയെന്ന് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. ഇതിനെക്കുറിച്ച്‌ പ്രതിരോധ മന്ത്രി...

അരവിന്ദ് കെജ്രിവാള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് മാപ്പ് പറഞ്ഞു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് മാപ്പുപറഞ്ഞു. 2014ല്‍ നിതിന്‍ ഗഡ്കരിയെ വിമര്‍ശിച്ച് കേജ്രിവാള്‍ പരസ്യമായി രംഗത്തു...

Page 3875 of 4458 1 3,873 3,874 3,875 3,876 3,877 4,458
Advertisement
X
Top