
പാലക്കാട് ഒറ്റപ്പാലത്ത് 108 ആംബുലൻസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്തു. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി...
സംസ്ഥാനത്ത് സ്‌കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ വിദ്യാർത്ഥികൾക്കായി അടുത്ത മാസം...
വനിതാ ജൻധൻ അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ നൽകുന്ന ധന സഹായത്തിന്റെ രണ്ടാം ഘട്ട വിതരണം...
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി...
വിവിധ സംസ്ഥാനങ്ങളിൽ മദ്യ വിൽപന ശാലകൾ തുറന്നതോടെ വൻ തിരക്ക്. എട്ട് സംസ്ഥാനങ്ങളിലാണ് മദ്യശാലകൾ തുറന്നത്. മദ്യം വാങ്ങാൻ മിക്ക...
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവാസികള്‍ക്കും നാട്ടിലേക്ക് ഉടന്‍ മടങ്ങാനാവില്ല. രോഗികള്‍ക്കും വീസാ കാലാവധി തീര്‍ന്നവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍...
കൊറോണ വൈറസ് ബാധയിൽ അമേരിക്കയിൽ ഒരു ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഞായറാഴ്ചയാണ് ട്രംപ് ഇത്തരത്തിൽ...
ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അടച്ച കോട്ടയം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. മാര്‍ക്കറ്റിനെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി...
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ഇതുവരെ 30,000 പേര്‍ക്ക് അനുമതി നല്‍കിയതായി ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ...