
സംസ്ഥാനത്തെ ബാങ്കുകൾ നാളെ മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. വായ്പയെടുക്കാനും സൗകര്യം ഉണ്ടാകും. കണ്ടെയ്ൻമെന്റ് ഏരിയയിൽ അന്തിമ തീരുമാനം ജില്ലാ...
കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ...
കോഴിക്കോട് ജില്ലയില്‍ ആകെ 22,395 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇന്ന് 340...
കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന തിരുവനന്തപുരത്തെ അഭിഭാഷക സംഘടനാ നേതാവ് മുങ്ങി. നിരീക്ഷണത്തിലിരിക്കെ സ്ഥലം വിട്ടതിന് അഭിഭാഷകനെതിരെ കേസെടുക്കും. ലോക്ക് ഡൗൺ...
ഇതര സംസ്ഥാന തൊഴിലാളികളുമായി കണ്ണൂരില്‍ നിന്ന് ബിഹാറിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 തൊഴിലാളികളാണ്...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. 40,263 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,487...
കേരളത്തിലേക്ക് പുറത്തുനിന്ന് വരുന്നവരെ പരിശോധിക്കാൻ സംസ്ഥാന അതിർത്തിയായ തലപ്പാടിയിൽ നാളെ മുതൽ ഹെൽപ് ഡെസ്‌ക്കുകൾ ഉണ്ടാകുമെന്ന് കാസർഗോഡ് കളക്ടർ ഡി...
കാസർഗോഡ് അരയി പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ പതിനേഴുകാരൻ മുങ്ങി മരിച്ചു. നിലാങ്കര കളത്തിങ്കാലിലെ രാജന്റെ മകൻ റിപിൻ രാജ് ആണ്...
വയനാട്ടിൽ ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മാനന്തവാടി കുറുക്കൻമൂല പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 52-കാരനായ ട്രക്ക്...