
മരടിൽ പൊളിച്ച ഫ്‌ളാറ്റുകളുടെ സമീപവാസികൾക്ക് ഇതുവരെ നഷ്ടപരിഹാരം നൽകാതെ നഗരസഭ. സ്വന്തം കയ്യിൽ നിന്നും പണം ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തി...
ഐപിഎൽ മത്സരങ്ങൾ തുടങ്ങാൻ ഇനി ഒന്നര മാസത്തോളമേയുള്ളൂ. മാർച്ച് 29നാണ് സീസൺ ആരംഭിക്കുക....
അനധികൃത അവധിയുടെ പേരിൽ ആരോഗ്യവകുപ്പിൽ വീണ്ടും നടപടി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 10...
കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത് 3447 പേര്‍. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊറോണയുടെ...
തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട സീറ്റുകള്‍ ഇടതുമുന്നണിയില്‍ നിന്നു നേടിയെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍. മത്സരിക്കുന്ന എഴുപതു ശതമാനം സീറ്റുകളിലെങ്കിലും...
ഫഹദ് ഫാസിൽ നായകനായി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാൻസ്’ ഈ മാസം 20ന് തീയറ്ററുകളിലെത്തും. റിവൈസിംഗ് കമ്മറ്റിക്കയച്ച ചിത്രം...
അറ്റകുറ്റപ്പണിക്ക് ശേഷം ശ്രീലങ്കൻ കപ്പൽ ശാലയിൽ പണം നൽകിയില്ലെന്ന പരാതിയിൽ ഇന്ത്യൻ എണ്ണ കപ്പൽ കൊച്ചിയിൽ കസ്റ്റഡിയിൽ. ഹൈക്കോടതി ഉത്തരവ്...
കൊച്ചി കോസ്റ്റ് ഗാർഡ് ട്രെയിനിംഗ് സെന്ററിലെ 69-ാംമത് പാസിംഗ് ഔട്ട് പരേഡ് നടന്നു. പരിശീലനം പൂർത്തിയാക്കിയ 48 അസിസ്റ്റന്റ് കമാൻഡോമാരാണ്...
തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന ബിൽ നിയമസഭ പാസാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബില്ലില്‍ ഗവര്‍ണറുടെ നിലപാടാണ്...