
മലപ്പുറം താനൂരില്‍ വിദ്യാര്‍ത്ഥിയെ കാര്‍ ഇടിപ്പിച്ച സംഭവത്തില്‍ വാഹനമോടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പകര സ്വദേശി സമദാണ് പൊലീസ് പിടിയിലായത്....
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാവുകയാണ് കൊച്ചി മെട്രോയും നഗരത്തിലെ പ്രധാന മാളുകളും. ഇതിന്റെ...
കൊല്ലം പനയം ഗ്രാമ പഞ്ചായത്തിനോട് ചേര്‍ന്നുള്ള താന്നിക്ക മുക്ക് മാര്‍ക്കറ്റിനുള്ളില്‍ മത്സ്യത്തൊഴിലാളിയെ കുത്തി...
നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ ഭാഗമായി ചലച്ചിത്രതാരം രമ്യാ നമ്പീശനെ വിസ്തരിച്ചു. കൊച്ചിയിലെ വിചാരണക്കോടതിയിലാണ് സാക്ഷിവിസ്താരം നടന്നത്. നടൻ ലാലിനെയും...
പാലാരിവട്ടം മേൽപാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ കരാറുകാർക്ക് സുപ്രിംകോടതിയുടെ നോട്ടീസ്. മേൽപാലത്തിന്റെ കാര്യത്തിൽ...
നിർഭയ കേസിൽ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ ആവശ്യം ഡൽഹി പട്യാല ഹൗസ് കോടതി തള്ളി. ഹർജി...
ജനങ്ങളെ തല്ലിയും തലോടിയും സംസ്ഥാന ബജറ്റ്. ക്ഷേമപെന്‍ഷന്‍ നൂറ് രൂപ വര്‍ധിപ്പിച്ചു. 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ആയിരം കുടുംബശ്രീ...
ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി പൂര്‍ണമായി ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പുതുതായി വാങ്ങുന്ന പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകളുടെ...
അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ ടാക്‌സ് വര്‍ധിപ്പിക്കാനുള്ള ബജറ്റ് തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കേരള പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌കൂള്‍സ് അസോസിയേഷന്‍...