
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബില്‍ഡ് പദ്ധതിക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചതായി ധനമന്ത്രി...
ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുന്നു എന്ന് റിപ്പോർട്ട്. സമീപ...
എല്ലാ ക്ഷേമ പെന്‍ഷനുകള്‍ക്കും 100 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്. ഇതോടെ...
കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി തോമസ് ഐസക്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ കേന്ദ്രം സംസാരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു....
ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം നടക്കുന്ന ഷഹീന്‍ ബാഗിലെ റോഡുകള്‍ തുറന്നുകൊടുക്കണമെന്ന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. നാളെ ഡല്‍ഹിയില്‍...
ഡല്‍ഹിയില്‍ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇനി നിശബദ് പ്രചരണത്തിന്റെ മണിക്കൂറുകളാണ്. വിജയപ്രതീക്ഷയോടെയാണ് മൂന്ന് പാര്‍ട്ടികളും...
നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന തീഹാര്‍ ജയില്‍ അധികൃതരുടെ ആവശ്യം ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും....
പാലാരിവട്ടം മേല്‍പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍ എഫ്...
സംസ്ഥാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അത്യാവശ്യ വിദേശ യാത്രകള്‍ മാത്രം തുടരും. സാമ്പത്തിക പ്രതിസന്ധി അടുത്തവര്‍ഷം...