
മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിൽ തർക്കം പരിഹരിക്കാൻ കൊച്ചിയിൽ ചേർന്ന രണ്ടാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ഹൈക്കോടതി നിർദ്ദേശിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിലാണ്...
വിമാനത്താവളത്തിനു സമീപം കെഞ്ചാര്‍ മൈതാനത്തു വച്ചാണ് ബോംബ് നിര്‍വീര്യമാക്കിയത്. ടിക്കറ്റ് കൗണ്ടറിനും വിശ്രമമുറിക്കും...
ഇന്ത്യൻ ടീമിൻ്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റോളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഒടുവിൽ...
പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാര്‍ വിശദീകരണം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ അറിയിക്കാതെ കോടതിയില്‍...
ഭക്ഷണനിരക്ക് കൂട്ടിയതിന് പുറകെ മെനുവിൽ നിന്ന് കേരളത്തിന്റെ തനത് വിഭവങ്ങൾ ഒഴിവാക്കി ഇന്ത്യന്‍ റെയിൽവേ. സംസ്ഥാനത്തെ റെയിൽവേ സ്‌റ്റേഷനുകളിൽ ഏറ്റവും...
പരീക്ഷ പേ ചര്‍ച്ചയില്‍ കുട്ടികളെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെയാണോ രാത്രിയാണോ പഠിക്കാന്‍ നല്ല സമയം എന്ന ഒരു...
ബിഡിജെഎസിൽ നിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് സുഭാഷ് വാസു. 27ന് താൻ സംസ്ഥാന കമ്മറ്റി വിളിച്ചിട്ടുണ്ട്. വ്യാജ ഒപ്പെങ്കിൽ ഉത്തരവാദിത്തം...
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പിലാക്കാനൊരുങ്ങുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്‍പിആര്‍ നടപ്പാക്കുന്നതിന്...
പൗരത്വ ഭേദഗതിക്കെതിരായ സിനിമാ പ്രവർത്തകരുടെ പ്രതിഷേധങ്ങളെ വിമർശിച്ച് സംവിധായകൻ പ്രിയദർശൻ. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇവരെന്തിനാണ് അഭിപ്രായം പറയുന്നതെന്ന് ചോദിച്ച പ്രിയദർശൻ...