
മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തി. വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലായിരുന്ന ബോംബ്. ബാഗ് ഉപേക്ഷിച്ച നിലയിൽ...
എൻഐഎ ഭേദഗതിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടിസ്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമർപ്പിച്ച ഹർജിയിലാണ്...
– ദീപക് ധർമ്മടം സംസ്ഥാന പൊലീസിൽ ചില എസ്‌ഐമാർക്ക് ശമ്പളം ഇല്ല. കേന്ദ്ര...
തദ്ദേശ വാര്‍ഡുകള്‍ വര്‍ധിപ്പിക്കാനുളള കരട് ബില്ലിന് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കി. തദ്ദേശ വാര്‍ഡുകള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള...
കുസാറ്റിൽ എസ്എഫ്‌ഐക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. എസ്എഫ്‌ഐ നേതാക്കൾ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമാണ്...
കോഴിക്കോട്ട് ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂർ പണിമുടക്ക് പുരോഗമിക്കുന്നു. ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റില്ലാതെ സർവീസ് നടത്താൻ അനുമതി നൽകുന്നതിൽ പ്രതിഷേധിച്ചാണ്...
കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ (കെബിപിഎസ്) പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍. പാഠ പുസ്തകങ്ങള്‍ അച്ചടിച്ചതിന്റെ വകയായി മാത്രം സര്‍ക്കാരില്‍ നിന്ന്...
കോട്ടയത്ത് ബസിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റ വൃദ്ധ മരിച്ചു. വെള്ളൂർ തെക്കേക്കുറ്റ് അമ്മന്ന ചെറിയാൻ (85) ആണ് മരിച്ചത്....
മുഖ്യമന്ത്രി-ഗവർണർ വാക്ക്‌പോര് മുറുകിയ പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് ഒ രാജഗോപാൽ എംഎൽഎ. ഗവർണറും സംയമനം പാലിക്കണമെന്ന്...