
ഇംപീച്ച്മെന്റ് നടപടികളില്‍ ആദ്യ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിയമ വിഭാഗം. ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണെന്ന്...
ബ്രിട്ടനിലെ ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും രാജകീയ വിശേഷണങ്ങളും പദവികളും ഉപേക്ഷിക്കുമെന്ന്...
അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന കെ 4 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു....
പലക്കാട് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു വീണ് 45 പേര്‍ക്ക് പരുക്ക്. അന്തരിച്ച മുന്‍ സന്തോഷ് ട്രോഫി താരം...
ഐഎസ്എലില്‍ ജംഷ്ഡപൂര്‍ എഫ്സിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. നിര്‍ണായക പോരാട്ടത്തില്‍ സന്ദശകരെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജംഷ്ഡപൂര്‍ എഫ്സി...
ഓസ്ട്രേലിയക്കെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം. അവസാന ഏകദിന മത്സരത്തിലെ വിജയത്തോടെ രണ്ടേ ഒന്നിന് ഇന്ത്യ പരമ്പര...
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് പുതിയ നേട്ടം.ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന...
ഗവര്‍ണര്‍മാരുടെ പ്രസക്തിയെക്കുറിച്ച് ആലോചിക്കേണ്ട സമയമായെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭയേയും സര്‍ക്കാരിനേയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍...
ചൈനയില്‍ 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. വുഹാന്‍ നഗരത്തിലാണ്...