
പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൂർഖൻ. കോയമ്പത്തൂർ ഭാരതീയർ സർവകലാശാല ക്യാമ്പസിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ വാഷ് റൂമിലാണ് മൂർഖൻ കടന്നുകൂടിയത്....
കർണാടകയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ വൻ പ്രതിഷേധം. കറുത്ത ബലൂണുകളും കൊടിയും...
പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി...
അമേരിക്കൻ സെനറ്റിന്റെ ഇംപീച്ച്‌മെൻറ് വിചാരണയിൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കില്ല. ചൊവ്വാഴ്ചയാണ് സെനറ്റിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത്. പ്രശസ്ത അഭിഭാഷകനും...
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന ഗിന്നസ് റെക്കോർഡ് ഉടമ ഖാഗേന്ദ്ര താപ മഗർ അന്തരിച്ചു. 27 വയസായിരുന്നു. വെറും...
കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയതിലൂടെ ഇന്ത്യയില്‍ സാമ്പത്തിക അച്ചടക്കം നടപ്പായെന്ന് കേന്ദ്ര കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രി ഡി വി...
അഞ്ച് വയസുകാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് ഡൽഹി കാർക്കർഡൂമ പോക്സോ കോടതി. 2013ൽ ഡൽഹിയിലാണ് കേസിനാസ്പദമായ...
പാതിവഴിയിൽ നിർത്തേണ്ടി വന്ന ഗോൾഡൻ ഗ്ലോബ് റേസിൽപങ്കെടുക്കാൻ വീണ്ടും തയ്യാറെടുക്കുകയാണെന്ന്നാവിക കമാൻഡർ അഭിലാഷ് ടോമി. അപകടത്തിന് ശേഷം ആത്മമവിശ്വാസം വർധിച്ചതേയുള്ളുവെന്ന്...
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നാളെ രാവിലെ എട്ടിന് മന്ത്രി...