
കേന്ദ്ര ബജറ്റ് നിരാശാ ജനകമെന്ന് കേരളാ എം പിമാര്‍. തൊഴിലവസരങ്ങള്‍ സൃഷടിക്കാന്‍ നടപടികള്‍ ഇല്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. ഇന്ധന...
മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശനിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെ...
കേന്ദ്രബജറ്റ് നിരാശാജനകമെന്ന് സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും. ഇന്ധന വില വര്‍ധന സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാക്കും....
അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനായി എത്തിയ ഉദ്യോഗസ്ഥനെ എംഎല്‍എ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചോടിച്ചിട്ടും ചട്ടം ലംഘിച്ച കെട്ടിടം നഗരസഭ പൊളിച്ചുമാറ്റി...
പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയും റോഡ്‌സെസും ലിറ്ററിന് ഓരോ രൂപ വച്ച് അധികം ചുമത്തിയ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനം വന്‍വിലക്കയറ്റത്തിന്...
മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന വിവാദം രാഷ്ട്രീയ പ്രേരിതമെന്ന് ഹൈക്കോടതി. കേസ് പരിഗണിക്കവെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ...
ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഭീകരനെ വധിച്ചു. ഷോപിയാനിലെ നര്‍വാനി മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്ത് നിന്നും...
തങ്ങളുടെ എണ്ണ കപ്പൽ വിട്ടു തന്നില്ലെങ്കിൽ ബ്രിട്ടീഷ് എണ്ണ കപ്പൽ പിടിച്ചെടുക്കമെന്ന് ഇറാൻ. ടെഹ്റാനിലെ ബ്രിട്ടീഷ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇക്കാര്യം...
രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച ഒരു രാഷ്ട്രം ഒരു ഗ്രിഡ് പദ്ധതി കേരളത്തിന് ഗുണകരമാകും. കശുവണ്ടിയുടെ ഇറക്കുമതി...