
ഇന്ധന വില കുറയുമെന്ന പ്രതീക്ഷയ്ക്ക് ബജറ്റില്‍ വന്‍തിരിച്ചടി. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കൂടുന്നതോടെ അവശ്യസാധനങ്ങളുടെ അടക്കം വില കുതിച്ചുയരുമെന്നാണ്...
ഇനി മുതൽ പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ....
കസ്റ്റഡി മരണം നടന്ന നെടുങ്കണ്ടം ഉടന്‍ സന്ദര്‍ശിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ്. സര്‍ക്കാര്‍...
പുതിയ ഇന്ത്യക്കുള്ള ചരിത്ര ചുവടുവയ്‌പ്പെന്നായിരുന്നു ഇതെന്ന് ബജറ്റിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നതെന്ന് മോദി പറഞ്ഞു....
വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ സാനിട്ടറി പാഡ് നിർമ്മാണം പഠിച്ചു. തൻ്റെ നാടായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ പെൺകുട്ടികൾക്കുള്ള ആർത്തവ...
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കെ.സുരേന്ദ്രന്‍. ഹര്‍ജിക്കാരനായ സുരേന്ദ്രനില്‍ നിന്ന് കോടതിച്ചെലവ് ഈടാക്കി നല്‍കണമെന്ന് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍...
വരാനിരിക്കുന്ന ഇൻ്റർകോണ്ടിനൻ്റൽ കപ്പിനുള്ള ഇന്ത്യയുടെ 25 അംഗ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ...
കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കുക തന്നെ വേണമെന്ന് സുപ്രീംകോടതി. ഫ്‌ലാറ്റ്...
രാജ്യത്ത് സ്വർണ്ണം, പെട്രോൾ വില കൂടും. സ്വർണ്ണത്തിന് കസ്റ്റംസ് തീരുവ കൂട്ടിയതാണ് സ്വർണ്ണ വില ഉയരാൻ കാരണം. സ്വർണ്ണത്തിന് കസ്റ്റംസ് തീരുവ...