Advertisement

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ എസ്.ഐ ഉൾപ്പെടെ രണ്ട് പൊലീസുകാർ അറസ്റ്റിൽ; എസ്‌ഐ കുഴഞ്ഞു വീണു

നെടുങ്കണ്ടം കസ്റ്റഡി മരണം; ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. എഡിജിപിക്കാണ് റിപ്പോർട്ട് നൽകുക. എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ടിൽ...

ആലപ്പുഴയിലെ പരാജയം; കെപിസിസി ഇന്ന് നടപടി പ്രഖ്യാപിക്കും

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ്‌ പരാജയം സംബന്ധിച്ച് കെ വി തോമസ് അധ്യക്ഷനായ അന്വേഷണ സമിതി...

കനത്ത മഴയിൽ മഹാരാഷ്ട്രയിൽ അണക്കെട്ട് തകർന്നു; 15 വീടുകൾ ഒലിച്ചു പോയി, 29 പേരെ കാണാനില്ല

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിൽ കനത്ത മഴയിൽ അണക്കെട്ട് തകർന്ന് 15 വീടുകൾ ഒലിച്ചുപോയി....

ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. മുംബൈ ദിൻഡോഷി...

പോ​ലീ​സി​നു വി​വ​രം ന​ൽ​കി; ആലപ്പുഴയിൽ പ​തി​നേ​ഴു​കാ​ര​നെ ക​ഞ്ചാ​വ് മാ​ഫി​യ വീ​ട്ടി​ൽ​ക്ക​യ​റി വെ​ട്ടി

പോ​ലീ​സി​നു വി​വ​രം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് ക​ഞ്ചാ​വ് മാ​ഫി​യ പ​തി​നേ​ഴു​കാ​ര​നെ ക്രൂ​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ൽ ആ​ല​പ്പു​ഴ കൃ​ഷ്ണ​പു​ര​ത്താ​യി​രു​ന്നു സം​ഭ​വം. അ​മ്മ നോ​ക്കി​നി​ൽ​ക്കെ​യാ​ണ്...

ജയത്തിനരികെ കാലിടറി ബംഗ്ലാദേശ്; സെമിയുറപ്പിച്ച് ഇന്ത്യ

ബംഗ്ലദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ജയം. 28 റൺസിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇന്ത്യ സെമി ഉറപ്പിച്ചു. 315 റൺസ് പിന്തുടർന്നിറങ്ങിയ...

കഞ്ചാവ് ലോബിക്കെതിരെ പരാതിപ്പെട്ട യുവാവിനെ വീട്ടിൽ കയറി വെട്ടി

കഞ്ചാവ് ലോബിക്കെതിരെ പരാതിപ്പെട്ടതിന് യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു.കായംകുളം കൃഷ്ണപുരം ഞക്കനാൽ സ്വദേശി അഭിമന്യുവിനാണ് പരിക്കേറ്റത്. മാതാവ് ഷീബയ്ക്കും അക്രമത്തിനിടെ...

ബാറ്റിംഗിലെ കേട് ബൗളിംഗിൽ തീർത്ത് പാണ്ഡ്യ; ബംഗ്ലാദേശ് തോൽവിയിലേക്ക്

ഇന്ത്യക്കെതിരെ ബംഗ്ലാദേശ് തോൽവിയിലേക്ക്. 315 റൺസ് പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് ആറു വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. മൂന്ന് വിക്കറ്റിട്ട ഹർദ്ദിക് പാണ്ഡ്യയാണ് ബംഗ്ലാ...

ഇന്നത്തെ പ്രധാന വാർത്തകൾ (02-07-2019)

നിയമസഭയിൽ എൻ. ഷംസുദ്ധീൻ എൻഡിഎയുടെ സമയം ആവശ്യപ്പെട്ട സംഭവം; ലീഗിൽ ഭിന്നത നിയമസഭയിൽ എൻഡിഎയുടെ സമയം ആവശ്യപ്പെട്ട എൻ. ഷംസുദ്ധീൻ...

Page 14597 of 18910 1 14,595 14,596 14,597 14,598 14,599 18,910
Advertisement
X
Top