Advertisement

കെഎസ്ആര്‍ടിസിയില്‍ പിഎസ്‌സി പട്ടികയില്‍ നിന്ന് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധി അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വിധി ഇന്ന്

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി ഇന്ന് വിധി പറയും. യുവതിയുടെ...

നെടുമങ്ങാട് പതിനാറുകാരിയുടെ മരണം; പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും

നെടുമങ്ങാട് പതിനാറുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും....

മത്സരത്തിനിടെ ഇന്ത്യയെ പിന്തുണയ്ക്കുന്ന പാക്ക് ആരാധകർ; വീഡിയോ

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയെ പിന്തുണച്ച് പാക്ക് ആരാധകർ. മത്സരത്തിനിടെ ഇവർ ഇന്ത്യക്ക് പിന്തുണയർപ്പിച്ച്...

എറിഞ്ഞു പിടിച്ച് ഇംഗ്ലണ്ട്; രോഹിതിന്റെ സെഞ്ചുറി പാഴായി: ഇന്ത്യക്ക് ആദ്യ തോൽവി

ലോകകപ്പിൽ ഇന്ത്യക്ക് അദ്യ തോൽവി. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യക്ക് തോൽവി നേരിട്ടത്. 31 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 338 റൺസ് പിന്തുടർന്നിറങ്ങിയ...

അ​മൃ​ത്സ​റി​ൽ 2700 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ നിന്നും 2,700 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി. 532 കി​ലോ ഹെ​റോ​യി​നും 52 കി​ലോ മ​റ്റു ല​ഹ​രി പാ​ദ​ർ​ഥ​ങ്ങ​ളു​മാ​ണ്...

സെഞ്ചൂറിയൻ രോഹിത്; കോലി പുറത്ത്: ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് ഓവറിൽ 10 റൺസ് വീതം

ഇംഗ്ലണ്ടിനെതിരെ രോഹിത് ശർമ്മയ്ക്ക് സെഞ്ചുറി. 106 പന്തുകളിലാണ് രോഹിത് സെഞ്ചുറി തികച്ചത്. അതേ സമയം, 66 റൺസെടുത്ത കോലി പുറത്തായി....

ഇംഗ്ലണ്ടിന്റെ മികച്ച ബൗളിംഗ് പ്രകടനം മറികടന്ന് ഇന്ത്യ; മത്സരം ആവേശത്തിലേക്ക്

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പൊരുതുന്നു. കൃത്യമായി പന്തെറിഞ്ഞ ഇംഗ്ലണ്ട് ബൗളർമാരാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാരെ ക്രീസിൽ തന്നെ കെട്ടിയിട്ടത്. 27...

അനസ് ഇനി ബ്ലാസ്റ്റേഴ്സിലില്ല; ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്

ഇന്ത്യൻ ദേശീയ താരവും മലയാളിയുമായ ഡിഫൻഡർ അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സ് വിട്ടു. അനസ് ഇനി ക്ലബിലുണ്ടാവില്ല എന്ന ഔദ്യോഗിക സ്ഥിരീകരണം...

ബ്രിട്ടീഷ് രീതി പിന്തുടരുന്ന പൊലീസുകാരെ നിയന്ത്രിക്കുമെന്ന് മന്ത്രി എകെ ബാലൻ

ബ്രി​ട്ടീ​ഷ് രീ​തി പി​ന്തു​ട​രു​ന്ന പൊ​ലീ​സു​കാ​രെ നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി എ​കെ ബാ​ല​ൻ. ചി​ല​രി​ൽ​നി​ന്ന് ഇ​പ്പോ​ഴും ഇ​ത്ത​രം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ...

Page 14641 of 18944 1 14,639 14,640 14,641 14,642 14,643 18,944
Advertisement
X
Top