
കൊച്ചി പുതുവൈപ്പിൻ സ്‌കൂൾ മുറ്റത്ത് എസ്ബിഐ എടിഎം തകർത്ത് പണം തട്ടാൻ ശ്രമിച്ച 20 വയസുകാരൻ പിടിയിൽ.നായരമ്പലം സ്വദേശി ആദർശാണ്...
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ അന്വേഷണം അട്ടിമറിക്കാൻ ആദ്യ ഘട്ടത്തിൽ ശ്രമം നടന്നെന്ന് ഇന്റലിജൻസ്...
ആർഎസ്എസിനെ വെള്ളപൂശിയാലേ ബിജെപിയിൽ എത്താനാകൂവെന്ന് ജേക്കബ് തോമസിന് അറിയാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ....
ബിജെപിയിൽ എത്തിയത് മുജ്ജൻമ സുകൃതമാണെന്ന് എ.പി അബ്ദുള്ളക്കുട്ടി. ദേശീയ മുസ്ലീമായെന്ന തന്റെ പരാമർശത്തെ കളിയാക്കുന്ന ട്രോളൻമാർ ചരിത്ര ബോധമില്ലാത്തവരാണെന്നും അബ്ദുള്ളക്കുട്ടി...
നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ മരിച്ച രാജ്കുമാർ ക്രൂരമർദ്ദനത്തിന് ഇരയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച്. മർദ്ദനം നടന്നത് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ അറിവോടെയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി....
കോട്ടയം തലയോലപ്പറമ്പിൽ മൂവാറ്റുപുഴയാറിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് സ്വദേശിനി ദീപ(30), മകൾ ദക്ഷ (2) എന്നിവരാണ്...
പീരുമേട് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനെതിരെ മന്ത്രി എം.എം മണി. സംഭവത്തിൽ മരിച്ചയാളും കുഴപ്പക്കാരനാണെന്നും ഇയാൾക്കൊപ്പം ആരൊക്കെ ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന്...
കോഴിക്കോട് കോടഞ്ചേരിയിലെ കൊളമ്പന്റെ മരണം വ്യാജമദ്യം മൂലമല്ലെന്ന് എക്‌സൈസും പൊലീസും. മരണ കാരണം മദ്യമാണെന്ന് പറയാൻ തെളിവുകളില്ലെന്ന് മന്ത്രി ടി...
കെഎസ്ഇബി വൈദ്യുതി കണക്ഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് അങ്കമാലി കറുകുറ്റി കെഎസ്ഇബി ഓഫീസിനു മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കിയ യുവ വ്യവസായിയെ...