
ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്; കേരളത്തിൽ യുഡിഎഫ് രാജ്യത്ത് വീണ്ടും ആഞ്ഞടിച്ച മോദി തരംഗത്തിൽ ബിജെപി വൻ വിജയത്തിലേക്ക്. എക്‌സിറ്റ് പോളുകൾ...
2022 ഖത്തർ ലോകകപ്പിൽ 48 ടീമുകളെ പങ്കെടുപ്പിക്കാനുള്ള തീരുമാനം ഫിഫ ഉപേക്ഷിച്ചു. 32...
വടകരയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെ അക്രമം. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്....
കോളർ ഐഡൻ്റിറ്റി ആപ്ലിക്കേഷനായ ട്രൂകോളർ ഉപഭോക്താക്കളുടെ പേരും നമ്പരുമടങ്ങിയ സ്വകാര്യ വിവരങ്ങൾ വില്പനയ്ക്ക് വെച്ചിരിക്കുന്നതായി റിപ്പോർട്ട്. ഒരു സൈബർ സെക്യൂരിറ്റി...
കർണാടകയിലെ മാണ്ഡ്യയിൽ അട്ടിമറി ജയവുമായി സുമലത അംബരീഷ്. ജനതാദൾ സെക്യുലറിന്റെ കോട്ടയായ മാണ്ഡ്യയിൽ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ...
കാസര്‍ഗോഡ്- പൊതുതെരഞ്ഞെടുപ്പില്‍ ഇടത്തിന്റെ കോട്ടയായ കാസര്‍ഗോഡ് ഇത് യുഡിഎഫിന് ചരിത്ര നേട്ടം. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ 40,438...
തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ട്വിറ്ററിൽ നിന്ന് ‘ചൗക്കിദാർ’ വിശേഷണം എടുത്തുകളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയോടൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത്...
ഡൽഹി ഇത്തവണയും തൂത്തുവാരി ബിജെപി. ഏഴ് സീറ്റുകളിലും വ്യക്തമായ ലീഡാണ് ബിജെപിക്കുള്ളത്. തുടക്കത്തിൽ ഒരു സീറ്റിൽ കോൺഗ്രസിന് ലീഡ് നേടാനായെങ്കിലും...
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ നവജ്യോത് സിംഗ് സിദ്ധുവിനെ പഴിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പാക്കിസ്ഥാൻ സൈനിക മേധാവി...