Advertisement

കേരളം ചുട്ടുപൊള്ളുമ്പോള്‍ മധ്യവേനലവധി പോലും നല്‍കാതെ സ്‌കൂള്‍ അധികൃതര്‍; പഠന ‘ചൂടില്‍’ നട്ടംതിരിഞ്ഞ് വിദ്യാര്‍ത്ഥികള്‍

ചിക്കമംഗളൂരില്‍ ഇന്ദിരാഗാന്ധി, ബെല്ലാരിയില്‍ സോണിയ, വയനാട്ടില്‍ രാഹുല്‍; ദക്ഷിണേന്ത്യ ലക്ഷ്യം വച്ച് നെഹ്‌റു കുടുംബം

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന വാര്‍ത്ത രാഷ്ട്രീയ ചരിത്രത്തില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. രാഹുല്‍ വയനാട്ടില്‍...

ഗുരുഗ്രാമില്‍ മുസ്ലീം കുടുംബം ആക്രമിക്കപ്പെട്ട സംഭവം; മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച് അരവിന്ദ് കെജ്‌രിവാള്‍

ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലീം കുടുംബം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്...

ട്വിറ്ററില്‍ ട്രെന്റിംഗായി വയനാട്

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വയനാട് ട്വിറ്ററിലെ ട്രെന്റിംഗ്...

ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലീം കുടുംബത്തെ ആക്രമിച്ച സംഭവം; ആറ് പേര്‍ അറസ്റ്റില്‍

ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലീം കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോളി ദിനത്തില്‍ നാല്പതോളം ആളുകള്‍...

ഗതാഗതകുരുക്കും ട്രാഫിക് നിയമ ലംഘനവും കുറയ്ക്കാൻ തലസ്ഥാനത്ത് സീറോ ഹവര്‍

ഗതാഗതകുരുക്കും ട്രാഫിക് നിയമ ലംഘനവും കുറയ്ക്കാൻ തിരുവനന്തപുരം നഗരത്തിൽ സീറോ ഹവർ സംവിധാനം നടപ്പിലാക്കി. സീറോ ഹവറിൽ നിയമലംഘനം നടത്തുന്നവർക്ക്...

തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പ്രകാശ് ബാബു

ശബരിമല പ്രക്ഷോഭം ഉള്‍പ്പടെയുള്ള കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു തിങ്കളാഴ്ച്ച കോടതിയില്‍ കീഴടങ്ങുന്നു...

രാഹുല്‍ ഗാന്ധി സമ്മതം മൂളി; വയനാട്ടില്‍ മത്സരിക്കും

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം അല്‍പ സമയത്തിനകം വരും. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍...

പി.ജയരാജന്റെ ചുവരെഴുത്ത് മതില്‍ തകര്‍ത്ത നിലയില്‍

തലശ്ശേരി കൊമ്മൽ വയലിൽ പി.ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചുമരെഴുതിയ മതിൽ തകർത്ത നിലയിൽ. ആർ എസ് എസാണ് ആക്രമണത്തിന് പിന്നിലെന്ന്...

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി?

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധി കേരളത്തില്‍, പ്രത്യേകിച്ച് വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം കെപിസിസിയാണ് ഉന്നയിച്ചിരിക്കുന്നത്. രാഹുല്‍...

Page 15101 of 18891 1 15,099 15,100 15,101 15,102 15,103 18,891
Advertisement
X
Top