
രാഹുൽ ഗാന്ധിയെ തോൽപ്പിക്കാനുള്ള അവസരം കേരള ജനത അഭിമാനത്തോടെ ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസിനെ തോൽപ്പിക്കേണ്ട രാഹുൽ...
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോട് മത്സരിക്കാനാണ് വയനാട്ടില്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന്...
പട പേടിച്ച് രാജ്യം വിട്ടോടുന്ന പടനായകന്റെ അവസ്ഥയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതെന്ന് എം ബി രാജേഷ് എം പി...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നത് സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേശാടനപക്ഷികള്‍...
കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. സര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ മാനേജ്‌മെന്റ് ലംഘിച്ചെന്നാരോപിച്ചാണ് സമരാഹ്വാനം. എംപാനല്‍ വിരുദ്ധ നടപടി...
അമേഠിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നതെന്ന് കുമ്മനം രാജശേഖരന്‍. വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനില്ലാത്തതിനാലാണ് രാഹുല്‍...
കണ്ണൂര്‍ നടുവിലില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ആര്‍എസ്എസ് നേതാവായ ഷിബുവിന്റെ വീട്ടു മുറ്റത്താണ് സ്‌ഫോടനമുണ്ടായത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന...
ആകാംക്ഷകള്‍ക്കൊടുവില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കെ സുരേന്ദ്രന്‍ തന്നെയാണ് പത്തനംതിട്ടയില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. പത്തനംതിട്ടയില്‍ ആര് മത്സരിക്കുമെന്ന ദിവസങ്ങള്‍...