
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടും കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാട് സമ്മതിക്കാത്ത സാഹചര്യത്തില്‍ സുപ്രീം കോടതി ഇടപെടുന്നു. ജലനിരപ്പ്...
കുതിരാനിൽ 24കിലോമീറ്ററോളം നീണ്ട ഗതാഗത കുരുക്ക്. മണ്ണിടിഞ്ഞത് മൂലമാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഇന്നലെ...
കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ...
പത്തനംതിട്ട ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തൊഡോക്‌സ് പള്ളിക്ക് സമീപം 40 പേർ കുടുങ്ങി കിടക്കുന്നു. ആറാട്ടുപുഴ പാലത്തിന് സമീപമാണ് ഇവർ...
തിരുവനന്തപുരത്ത് നിന്ന് സൈന്യം പ്രളയബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചു. നാല് കെഎസ്ആർടിസി ബസ്സുകളിലായാണ് സംഘം തിരിച്ചിരിക്കുന്നത്. സംസ്ഥാന പോലീസിന്റെ പൈലറ്റ് വാഹനം...
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി തന്നെ നിലനിര്‍ത്തുമെന്ന് തമിഴ്‌നാട്. ജലനിരപ്പ് 142 അടിയില്‍ നിന്ന് കുറയ്ക്കാന്‍ സഹകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി...
ദുരിതം പെയ്യുന്ന കേരളത്തിൽ ഇന്നും ഇന്നലെയുമായി മരിച്ചത് 65പേർ. മണ്ണിടിച്ചിലിലാണ് കൂടുതൽ പേർ മരിച്ചത്. ഇന്ന് മലപ്പുറത്തുണ്ടായ മണ്ണിടിച്ചിലിൽ ഒരു...
രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ ഏജന്‍സികളുടെ കീഴില്‍ 52 ടീമുകള്‍ സംസ്ഥാനത്ത്...
ആറന്മുളയിലെ ആശുപത3ിയിൽ 80 രോഗികൾ കുടുങ്ങി കിടക്കുന്നു. ആറന്മുള മാലക്കര സെൻറ് തോമസ് ആശുപത്രിയിലാണ് 80 രോഗികൾ കുടുങ്ങിയിരിക്കുന്നത്. ഭക്ഷണവും...