
ലോക ബാങ്കില്‍നിന്ന് അയ്യായിരം കോടി രൂപ വായ്പ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. മൂന്നു ശതമാനം പലിശ നിരക്കില്‍...
അതിരപ്പള്ളിയില്‍ അണക്കെട്ട് വേണമെന്ന വാദം വീണ്ടും ഉയര്‍ത്തി വൈദ്യുതി മന്ത്രി എം.എം മണി....
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് എട്ട് മരണം. ഇതില്‍ മൂന്ന് പേരുടെ മരണമാണ്...
ഒരു കോടിയിലേറെ വിലമതിക്കുന്ന നിരോധിത ഉത്പന്നങ്ങളുമായി മൂന്ന് പേരെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. നേമം പ്രാവച്ചമ്പലം സ്വദേശി...
ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പട്ടികയില്‍ സിപിഎം അഭിഭാഷക സംഘടനാ പ്രവര്‍ത്തകൻ ഇടം പിടിച്ചതിനെ ചൊല്ലി ബിജെപിക്കുള്ളില്‍ കലാപം. പട്ടികയില്‍...
മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ച ‘മലയാളം പള്ളിക്കൂടം’ അഞ്ചാം വര്‍ഷത്തിലേക്ക്. തിരുവനന്തപുരത്ത് നടന്ന ആഘോഷ പരിപാടികള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം...
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 245 റണ്‍സിന്റെ വിജയലക്ഷ്യം. എന്നാല്‍, രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി ലഭിച്ചു....
കാക്കനാട്: രാവിലെ മുതല്‍ വൈകീട്ട് വരെ തങ്ങളുടെ വീട് വൃത്തിയാക്കിയ കുട്ടികള്‍ക്ക് എന്ത് നല്‍കുമെന്ന് വിഷമിച്ച അമ്മമാരുടെ വികാരങ്ങള്‍ തങ്ങള്‍ക്ക്...
കേരള തീരത്ത് കനത്ത് കാറ്റിന് സാധ്യതയെന്ന് ദുരന്ത നിവാരണ സമിതിയുടെ മുന്നറയിപ്പ്. കേരളത്തിന് പുറമം കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിലും മുന്നറിയിപ്പ്...