
ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2തീവ്രത രേഖപ്പെടുത്തി. ഒഗസ്വാരയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ...
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയ്ക്കെതിരായ പീഡന പരാതി സിപിഎം അന്വേഷിക്കും. രണ്ടംഗ സംസ്ഥാന...
കേരളത്തില്‍ നാളെത്തെ (ബുധന്‍) എട്ട് പാസഞ്ചറുകള്‍ റദ്ദാക്കി. ഗുരുവായൂര്‍- തൃശ്ശൂര്‍, കൊല്ലം-പുനലൂര്‍, എറണാകുളം-കായംകുളം...
വയനാട് ജില്ലയില്‍ ഇന്ന് ആഗോര്യ വകുപ്പിന്റെ എലിപ്പനി പ്രതിരോധ യജ്ഞം. ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും ഇന്ന് പ്രതിരോധ മരുന്ന് നൽകും....
ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തിയെങ്കിലും ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനം...
ജിദ്ദ: സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് പകരം ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സ്വദേശികളെ റിക്രൂട്ട് ചെയ്യാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്....
കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സി കെപിഎംജിയെ ഏല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം. കണ്‍സള്‍ട്ടന്‍സിക്കെതിരെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കമ്പനിയുടെ വിശ്വാസ്യതയെ കുറിച്ച്...
ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദമെന്ന് കന്യാസ്ത്രീയുടെ സഹോദരി. അന്വേഷണ വിവരങ്ങള്‍...
എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒന്‍പത് പേര്‍ കൂടി മരിച്ചു. ഇതില്‍ മൂന്ന് പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ രണ്ട്...