
പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി പ്രധാനമന്ത്രിയെ നേരിൽ കാണാൻ കേരളത്തിലെ എംപിമാരുടെ അഭ്യർത്ഥന തള്ളി. വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച...
ക്ഷേത്രം അലങ്കരിച്ച ബലൂൺ പൊട്ടിച്ച ബാലനെ അടിച്ച് കൊന്നു. ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം....
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.ക ശശിക്കെതിരായ ലൈംഗികാരോപണ കേസ് സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച...
പ്രളയത്തില്‍ ഉള്‍പ്പെട്ടവര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപയുടെ സഹായത്തിന് ഇനി ആരേയും പരിഗണിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇന്നലെ വരെ 4.93 ലക്ഷം...
കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളജുകളിലെ പ്രവേശനം ചോദ്യം ചെയ്ത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജിയിൽ ഇന്ന്...
അമേരിക്കയുടെ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്നു. ലാത്വിയന്‍ താരം അനാസ്താസ്യ സെവസ്‌തോവയെ സെമിയില്‍ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിലേക്ക്...
ഓസ്‌കറില്‍ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരം നല്‍കാനുള്ള തീരുമാനം മാറ്റി. ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരം നല്‍കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുകയാണെന്ന് അക്കാദമി...
ജമ്മു കാഷ്മീര്‍ പോലീസ് മേധാവി സ്ഥാനത്തുനിന്ന് എസ്.പി വെദിനെ മാറ്റി. പോലീസ് തലപ്പത്ത് നടത്തുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് വൈദിനെ പോലീസ്...
ക്രൈസ്തവ ദേവാലയങ്ങളിൽ ഒരേ ലിംഗത്തിൽ പെട്ടവരുടെ വിവാഹം അനുവദനീയമല്ലെന്ന് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് ബാവ. ”സ്ത്രീയും പുരുഷനും തമ്മിൽ നടക്കുന്ന...