Advertisement

ബിഎഡ് വിദ്യാർത്ഥിയുടെ അഡ്മിറ്റ് കാർഡിൽ സ്വന്തം ചിത്രത്തിനുപകരം അച്ചടിച്ചുവന്നത് അമിതാഭ് ബച്ചന്റെ ചിത്രം !

ഹരിശ്രീ അശോകന്‍ സംവിധായകനാകുന്നു

ന​ട​ൻ ഹ​രി​ശ്രി അ​ശോ​ക​ൻ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പിന്നിലേക്ക്. ആ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ലോ​ക്ക​ൽ സ്റ്റോ​റി’ എന്ന ചിത്രത്തിലൂടെ സംവിധായക വേഷമണിയുകയാണ്...

വൻ താര നിരയെ അണിനിരത്തി ആഷിഖ് അബുവിന്റെ ‘വൈറസ്’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

ആഷിഖ് അബുവിന്റെ ‘വൈറസ്’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്....

നിരവധി കേസുകളില്‍ പ്രതിയായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി

നിരവധി കേസുകളില്‍ പ്രതിയായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശിയായ ഉണ്ണിക്കുട്ടനെയാണ്...

മുടി സ്‌ട്രെയ്‌റ്റെൻ ചെയ്ത ശേഷം അമിതമായ മുടി കൊഴിച്ചിൽ; യുവതി ആത്മഹത്യ ചെയ്തു

സ്‌ട്രൈറ്റനിംഗിന് ചെയ്ത ശേഷം മുടി അമിതമായി കൊഴിഞ്ഞതിൽ മനം നൊന്ത് കോളേജ് വിദ്യാർത്ഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൈസുരുവിൽ...

ഉത്തര്‍പ്രദേശില്‍ പോലീസുകാരനെ തല്ലിക്കൊന്നു; നാട്ടുകാര്‍ കാഴ്ചക്കാരായി

ഉത്തര്‍പ്രദേശില്‍ വിരമിച്ച പോലീസുകാരനെ മൂന്നംഗ സംഘം തല്ലിക്കൊന്നു. ഇന്നലെയാണ് സംഭവം. എഴുപതുകാരനായ അബ്ദുള്‍ സമദിനെയാണ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സൈക്കളില്‍...

സ്വകാര്യ ചാനലുകൾ ‘ദളിത്’ എന്ന പദം ഉപയോഗിക്കരുത് : വിവരസാങ്കേതിക മന്ത്രാലയം

പട്ടികജാതിയിൽപ്പെട്ടവരെ ‘ദളിത്’ എന്ന് സംബോധന ചെയ്യരുതെന്ന് സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളോട് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ നിർദ്ദേശം. ബോംബെ ഹൈക്കോടതിയുടെ...

ബിജെപി സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കിയതിന് മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരെ കേസ്

ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന്‍ യാത്ര ചെയ്ത വിമാനത്തില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയില്‍ ഗവേഷണ...

മെഡിക്കൽ പ്രവേശനം; സ്‌പോട്ട് അഡ്മിഷൻ ഇന്നും നാളെയും

സംസ്ഥാനത്ത് ഒഴിവുള്ള എംബിബിഎസ് ബിഡിഎസ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഇന്നും നാളെയുമായി നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഡിറ്റോറിയത്തിൽ രാവിലെ...

ബാംഗ്ലൂരില്‍ ബസ് ഇടിച്ച് മലയാളി മരിച്ചു

ബാംഗ്ലൂരിൽ  ബൈക്കിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു. ചെറുകോൽ വേണാട്ട് എൻ.ചന്ദ്രശേഖരൻ നായുടെ മകൻ  ദീപക് ചന്ദ്രനാണ് മരിച്ചത്. ഇന്നലെ...

Page 15946 of 18771 1 15,944 15,945 15,946 15,947 15,948 18,771
Advertisement
X
Top