
ഈ ഭൂമിയിലെതന്നെ ഏറ്റവും വലിയ ലക്ഷ്വറി കാറെന്ന അവകാശവാദവുമായി മേഴ്സിഡസ് ബെന്‍സ് പുറത്തിറക്കിയ മോഡലാണ് ദ വിഷന്‍ മെഴ്സിഡസ് മേയ്ബാച്ച്6....
പശുവിന്റെ ജഡം നീക്കാത്തതിന് ഗുജറാത്തിൽ ഗർഭിണിയ്ക്കും കുടുംബത്തിനും നേരെ ആക്രമണം. ഗർഭിണിയായ യുവതി...
ബിജെപി ദേശീയ കൗണ്‍സില്‍ കോഴിക്കോട് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി. കോഴിക്കോട്...
അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം. പാക് നഗരങ്ങളിൽ ഇന്ത്യ ഭീകരവാദികൾക്ക് സഹായം നൽകുകയാണെന്നും...
ടെക്നോപാര്‍ക്ക് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി പത്തനംതിട്ട സ്വദേശിനി ആശയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വാടക വീടിന്റെ ടെറസിന്റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്....
സ്വയം ആധാരം തയാറാക്കുന്നതുവഴി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലെ ചോര്‍ച്ച തടയാന്‍ കഴിയുമെന്ന് രജിസ്ട്രേഷന്‍വകുപ്പ് വിലയിരുത്തല്‍. സ്വയം ആധാരമെഴുതുന്നതിന് വസ്തുകൈമാറ്റം ചെയ്യുന്നവര്‍ക്ക്...
പാക്കിസ്ഥാനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാക്കിസ്ഥാൻ അശാന്തിയുടെ രാഷ്ട്രീയം വിതയ്ക്കുന്നുവെന്നും ഈ രാജ്യമാണ് ഏഷ്യയിൽ ഭീകരവാദം കയറ്റുമതി ചെയ്യുന്നതെന്നും...
ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ പരാമർശം നടത്തിയ സുഗതകുമാരിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. അന്യസംസ്ഥാന തൊഴിലാളികളെ നമ്മളിലൊരാളായി കാണണമെന്ന് പിണറായി...
ആശുപത്രി തിണ്ണയിൽ വിളമ്പിയ ആഹാരം കഴിക്കുന്ന രോഗിയുടെ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. റാഞ്ചിയിലെ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം....