Advertisement

പത്താന്‍കോട്ട് ഭീകരാക്രമണം: പാക്കിസ്ഥാന്‍ പ്രാഥമിക വിവരങ്ങള്‍ കൈമാറി.

ഇന്ന് വിവേകാനന്ദ ജയന്തി.

രാജ്യത്തെ യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്റെ 143 ാം ജന്മദിന ആഘോഷത്തിലാണ് രാജ്യം. രാജ്യത്തെ...

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെ എന്ന് സുപ്രീം കോടതി.

ശബരിമലയില്‍ സ്ത്രീകളെയും പ്രവേശിപ്പിച്ചുകൂടെ എന്ന് സുപ്രീം കോടതി. ഭരണഘടന അനുവദിക്കാത്തിടത്തോളം സ്ത്രീകള്‍ക്ക് ശബരിമലയില്‍...

ജെയ്‌ഷെ മുഹമ്മദിന് മുന്നറിയിപ്പുമായി മനോഹര്‍ പരീക്കര്‍.

ഇന്ത്യന്‍ സേനയെ പരിഹസിച്ചും പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെ അപമാനിച്ചും രംഗത്തെത്തിയ ജെയ്‌ഷെ...

ജെല്ലിക്കെട്ട് അനുമതിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി.

ജെല്ലിക്കെട്ടിന് അനുമതി നല്‍കിയ കേന്ദ്രവിജ്ഞാപനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി. ബാഗ്ലൂരില്‍ നിന്നുള്ള വിവിധ സംഘടനകളാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്....

ഗോള്‍ഡന്‍ ഗ്ലോബ് 2016.

2016 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ലിയനാഡോ ഡി കാപ്രിയോയെ തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ്...

പൊതുജനം ആര്‍മി വേഷം ധരിക്കുന്നതിന് വിലക്ക്.

സൈനികരുടെ യൂണിഫോമും സമാനമായ വസ്ത്രങ്ങളും ധരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പത്താന്‍കോട്ടില്‍ സൈനിക വേഷത്തിലെത്തിയാണ് ഭീകരര്‍ സേനാതാവളം ആക്രമിച്ചത്. ഇതിനെ തുടര്‍ന്നാണ്...

9/11 യൂറോപ്പില്‍ ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്.

2015 ല്‍ നേരിട്ടതിനേക്കാള്‍ വലിയ ഭീകരാക്രമണങ്ങള്‍ യൂറോപ്പ് നേരിടാനിരിക്കുന്നതേയുള്ളു എന്ന മുന്നറിയിപ്പുമായി ഭീരകരവാദ വിരുദ്ധ സേന. അമേരിക്ക നേരിട്ട സെപ്തംബര്‍...

മാവോയുടെ പ്രതിമ പൊളിച്ച് നീക്കി.

കോടികള്‍ മുടക്കി നിര്‍മ്മിച്ച ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകന്‍ മാവോ സെ തുങ്ങിന്റെ പ്രതിമ പൊളിച്ച് നീക്കി. അധികൃതരുടെ അനുമതിയില്ലാതെയാണ്...

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച് ജെയ്‌ഷെ മുഹമ്മദ്.

ഇന്ത്യന്‍ പ്രതിരോധ ഏജന്‍സികളെയും സൈനികരെയും പരിഹസിച്ച് ഭീകരവാദ സംഘടനയായ ജെയ്ഷാ മുഹമ്മദ്. പത്താന്‍കോട്ടില്‍ എങ്ങനെയാണ് ആക്രമണം നടത്തിയത് എന്ന് വിശദീകരിക്കുന്ന...

Page 18421 of 18436 1 18,419 18,420 18,421 18,422 18,423 18,436
Advertisement
X
Top