
കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാവാന്‍ കഴിയില്ലെന്ന് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിനെ...
ബെവ്‌കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്. മദ്യശാലകൾക്ക് മുന്നിൽ കൊവിഡ്...
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. രാജ്യത്ത് ടെസ്റ്റ്...
ഫസല്‍ വധക്കേസിലെ ഹൈകോടതി വിധി വൈകിയെത്തിയ നീതിയാണെന്ന് സി.പി.എം നേതാവ് പി.ജയരാജന്‍. ഒൻപത് വര്‍ഷമായി സി.പി.എം നേതാക്കളായ കാരായി...
സിറോ മലബാര്‍ സഭയിലെ ആരാധനക്രമം ഏകീകരിക്കാനുള്ള മാര്‍പാപ്പയുടെ തീരുമാനം എല്ലാ രൂപതകളിലും ഉടന്‍ നടപ്പാക്കാനൊരുങ്ങി സഭാ നേതൃത്വം. കുര്‍ബാനയുടെ ഏകീകൃത...
തലശ്ശേരി ഫസൽ വധക്കേസിൽ ഹൈക്കോടതിയുടെ തുടരന്വേഷണ ഉത്തരവിൽ പ്രതികരണവുമായി കാരായി ചന്ദ്രശേഖരൻ. അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ട്. വൈകിയാണെങ്കിലും നീതി ലഭിച്ചെന്ന്...
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് മാലി വനിതകളായ മറിയം റഷീദയും ഫൗസിയ ഹസനും. സിബി...
നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അഞ്ച് ലക്ഷം രൂപ...
നിറം മാറുന്നതിൽ വീരന്മാരാണ് ഓന്തുകൾ. എന്നാൽ ഓന്തിനെ പോലെ നിറം മാറാൻ ഒരു തടാകത്തിന് കഴിയുമോ? എങ്കിൽ ഓന്തിനെ പോലെ...