Advertisement

ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് സൂചന നൽകി ഓർത്തഡോക്‌സ് സഭാ; സഭാധ്യക്ഷനെ കണ്ട് പിന്തുണ തേടി കോടിയേരി

കർണാടകയിൽ കോൺഗ്രസ് നേതാവിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ആത്മഹത്യ ചെയ്തു

കർണാടകയിലെ മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ പഴ്സണൽ അസിസ്റ്റന്റ് രമേഷ് കുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി....

മഞ്ചേശ്വരത്ത് പ്രതിപക്ഷത്തിന് പരാജയ ഭയമെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ...

ഉന്നാവോ വാഹനാപകടം: ബിജെപി മുൻ എംഎൽഎ ക്കെതിരെ കൊലക്കുറ്റം ചുമത്താതെ സിബിഐ കുറ്റപത്രം

ഉന്നാവോ പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ലഖ്‌നൗ...

‘ജോസ് കെ മാണി നിലവിൽ പാർട്ടിയിലില്ല’; ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് പിജെ ജോസഫ്

ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് പി.ജെ ജോസഫ്. ജോസ് കെ മാണി നിലവിൽ പാർട്ടിയിലില്ല. പാലായിൽ തനിക്ക് അണികളുണ്ടെന്ന് തെളിയിക്കുമെന്നും...

കാർഷിക വായ്പ എഴുതി തളളുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ല; മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെതിരെ ജോതിരാദിത്യ സിന്ധ്യ

കാർഷിക വായ്പ എഴുതി തളളാത്തതിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. രണ്ടുലക്ഷം രൂപ വരെയുളള...

‘പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ കേസെടുത്തതിന് ഇവിടെ കുറച്ച് പേർക്ക് ചൊറിച്ചിൽ’ : നിലവാരം കുറഞ്ഞ പരാമർശവുമായി സുരേഷ് ഗോപി

‘പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ ബിഹാറിൽ കേസെടുത്തതിന് ഇവിടെ കുറേ പേർക്ക് ചൊറിച്ചിൽ’ (യഥാർത്ഥത്തിൽ ഉപയോഗിച്ചത് മറ്റൊരു വാക്കായിരുന്നു) എന്ന് സുരേഷ് ഗോപി....

കേന്ദ്ര സർക്കാർ- ആർഎസ്എസ് നയപരമായ ഭിന്നത മറനീക്കി പുറത്ത്

ആർസിഇപിയിൽ രാജ്യതാത്പര്യം ബലികഴിക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ആർഎസ്എസ് . 10 ആസിയാൻ രാജ്യങ്ങൾക്കിടയിലുള്ള സ്വതന്ത്ര വ്യാപാരകരാറാണ് ആർസിഇപി. നിയന്ത്രണമില്ലാതെ കേന്ദ്രസർക്കാർ...

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടി ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടി ചെന്നൈക്കടുത്ത് മഹാബലിപുരത്ത് ഇന്ന് തുടങ്ങും.കശ്മീർവിഷയത്തിൽ ഇരുരാജ്യങ്ങളും...

ബിജെപി ചെലവഴിച്ചത് 27000 കോടി രൂപ; ധവള പത്രം ഇറക്കണമെന്ന് കോൺഗ്രസ്

ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ വ​ള​രെ അ​ധി​കം വാ​ണി​ജ്യ​വ​ത്ക​രി​ച്ച​താ​യി കോ​ൺ​ഗ്ര​സ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വ​ക്രീ​ക​രി​ച്ച​തി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തി​നു ഹാ​നി​ക​ര​മാ​യെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ...

Page 23 of 37 1 21 22 23 24 25 37
Advertisement
X
Top