
അപകടകാരിയാൻ സാധ്യതയുള്ള വിഭാഗത്തിൽപ്പെട്ട ഒരു ഭീമൻ ഛിന്നഗ്രഹം സമീപദിവസങ്ങളിൽ ഭൂമിയെ കടന്നുപോകുമെന്ന വിവരവുമായി ശാസ്ത്രലോകം. ആസ്റ്ററോയിഡ് 2020 എൻ ഡി...
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയിട്ട് ഇന്നേക്ക് 51 വർഷം. 1969 ജൂലൈ 20ന്...
ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതികളിലൊന്നാണ് മംഗൾയാൻ മാർസ് ഓർബിറ്റൽ മിഷൻ....
എന്തൊരു വർഷമാണ് 2020! ദുരിതങ്ങൾക്കു മേൽ ദുരിതം തന്നെയാണ് ഇക്കൊല്ലം ജനം (ജന്തുക്കളും) അനുഭവിക്കുന്നത്. അതിനിടയിൽ സംഭവിക്കുന്ന ചില നല്ല...
ഓക്‌സിജൻ ശ്വസിച്ചാണ് എല്ലാ ജീവികളും ജീവിക്കുന്നത്. എന്നാൽ ഓക്‌സിജൻ വേണ്ടാത്ത ഒരു മൃഗത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഹെന്നെഗുവ സാൽമിനികോള എന്ന...
കുഞ്ഞുങ്ങൾക്ക് വേണ്ടി ഡയപ്പർ ഉപയോഗിക്കാത്ത രക്ഷിതാക്കൾ കുറവായിരിക്കും. എന്നാൽ കുഞ്ഞുങ്ങൾ കരയുകയോ ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയോ ചെയ്യുമ്പോഴാണ് മൂത്രമൊഴിച്ച് ഡയപ്പർ നനഞ്ഞ...
ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്‍യാന്‍ പദ്ധതിയുടെ പരീക്ഷണപ്പറക്കലിന് സ്ത്രീ സ്പേയ്സ് റോബോട്ട്. ബഹിരാകാശ യാത്രികര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കാനും ഗഗന്‍യാന്‍...
നേപ്പാളില്‍ എട്ട് മലയാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിന് ശേഷം നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് നമ്മുടെ മനസില്‍ ഉയര്‍ന്നുവന്നത്. റൂം...
ഈ പതിറ്റാണ്ടിലെ ആദ്യ ചന്ദ്രഗ്രഹണം നാളെ ദൃശ്യമാകും. 2020ലെ നാല് അൽപ ഛായയുള്ള ചന്ദ്രഗ്രഹണങ്ങളിൽ ആദ്യത്തേതായിരിക്കും നാളെ ആകാശത്ത് ദൃശ്യമാവുക....