
സൗരയുഥത്തില്‍ ഏറ്റവും അധികം ഉപഗ്രഹങ്ങളുള്ള ഗ്രഹമായി ശനി. പുതിയ 20 ഉപഗ്രഹങ്ങളെക്കൂടി ഗവേഷകര്‍ കണ്ടെത്തിയതോടെയാണ് ശനി പുതിയ റെക്കോര്‍ഡില്‍ എത്തിയത്....
മരണശേഷം മനുഷ്യ ശരീരം ചലിക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ അത്തരത്തിലൊരു കണ്ടുപിടുത്തം...
ചന്ദ്രയാൻ -2 പേടകം ചന്ദ്രനിലിറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ രാജ്യമൊന്നടങ്കം കാത്തിരിക്കുകയാണ്....
സൂചി കാണണമെന്നൊന്നുമില്ല, ഇഞ്ചക്ഷൻ എന്ന് കേട്ടാൽ തന്നെ തലകറങ്ങുന്നവരുണ്ട്. സൂചിയെ പേടിക്കുന്നവർക്ക് സന്തോഷം നൽകുന്നതാണ് പുതിയ വാർത്ത. വേദനയില്ലാതെ ഇഞ്ചക്ഷൻ...
സൗരയുധത്തിലെ ഒന്‍പതാമത്തെ ഗ്രഹമായി താന്‍ ഇപ്പോഴും പരിഗണിക്കുന്നത് പ്ലൂട്ടോയെ തന്നെയെന്ന് നാസ മേധാവി ജിം ബ്രൈഡ്‌സ്‌റ്റെന്‍. യൂണിവേഴ്‌സ്റ്റി ഓഫ് കോളറാഡോയില്‍...
ചന്ദ്രനിലെ കൂറ്റൻ ഗർത്തങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ചന്ദ്രായാൻ 2. പേടകത്തിലെ ഏറ്റവും അധുനികമായ രണ്ടാം ടെറൈൻ മാപ്പിങ് ക്യാമറയാണ് ചിത്രങ്ങളെടുത്തത്....
ഭൂമിക്ക് സമാനമായ വാസയോഗ്യമായ ഗ്രഹം കണ്ടുപിടിച്ച് നാസ. ജിജെ 357ഡി എന്ന് പേർ നൽകിയിരിക്കുന്ന ഈ ഗ്രഹം 31 പ്രകാശവർഷം...
ഏഴു വയസുകാരന്റെ വായില്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 526 പല്ലുകള്‍. ചെന്നൈയിലെ സവീത ഡന്റര്‍ കോളേജിലാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ...
ഇന്ന് ചന്ദ്രനെ സ്‌ട്രോബറി നിറത്തിൽ കാണാം. ഈ വർഷത്തെ ആറാമത്തെ പൂർണ്ണ ചന്ദ്രനാണ് ഇന്ന് ആകാശത്ത് തെളിയാൻ പോകുന്നത്. ജൂൺ...