Advertisement

ഇന്ത്യ – ന്യൂസീലൻഡ് ആദ്യ ടി-20 ഇന്ന്; പൃഥ്വി ഷാ കളിച്ചേക്കില്ല

അണ്ടർ 19 വനിതാ ലോകകപ്പ്: സെമിയിൽ ഇന്ന് ഇന്ത്യക്ക് ന്യൂസീലൻഡിൻ്റെ കടമ്പ

അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ന് ആദ്യ സെമി. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചക്ക്...

2018നു ശേഷം ആദ്യമായി റെയിൽവേയ്സിനു തോൽവി; കീഴടക്കിയത് കേരളം

സീനിയർ വിമൻ ഏകദിന ട്രോഫിയിൽ കരുത്തരായ റെയിൽവേയ്സിനെ തകർത്ത് കേരളം. ഏഴ് വിക്കറ്റിനായിരുന്നു...

രഞ്ജി ട്രോഫി: പോണ്ടിച്ചേരിക്ക് മുന്നിൽ വീണു; ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങി കേരളം

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ കേരളത്തിനു തിരിച്ചടി. താരതമ്യേന...

പരുക്ക്; ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ നിന്ന് ഋതുരാജ് ഗെയ്ക്വാദ് പുറത്ത്

ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ നിന്ന് ഋതുരാജ് ഗെയ്ക്വാദ് പുറത്ത്. കൈക്കുഴക്കേറ്റ പരുക്കിനെ തുടർന്നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിന്ന് ഗെയ്ക്വാദ്...

മികച്ച പുരുഷ ഏകദിന ക്രിക്കറ്റർ; തുടർച്ചയായ രണ്ടാം വർഷവും പുരസ്കാരം ബാബർ അസമിന്

മികച്ച പുരുഷ ഏകദിന ക്രിക്കറ്റർ പുരസ്കാരം തുടർച്ചയായ രണ്ടാം വർഷവും പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന്. പോയ വർഷം 9...

വനിതാ പ്രീമിയർ ലീഗ് മാർച്ച് 4ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

പ്രഥമ വനിതാ പ്രീമിയർ ലീഗ് ഈ വർഷം മാർച്ച് നാലിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഫൈനൽ മാർച്ച് 24ന് നടക്കും. ഏപ്രിലിൽ...

അണ്ടർ 19 വനിതാ ലോകകപ്പ് സെമി: ഇന്ത്യയ്ക്ക് എതിരാളികൾ ന്യൂസീലൻഡ്

അണ്ടർ 19 വനിതാ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്ക് എതിരാളികളായി ന്യൂസീലൻഡ്. മറ്റൊരു സെമിയിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് ഒന്നിൽ...

ഐസിസി എമർജിങ്ങ് വനിതാ ക്രിക്കറ്ററായി രേണുക സിംഗ്

ഐസിസിയുടെ പോയവർഷത്തെ വനിതാ എമർജിങ്ങ് ക്രിക്കറ്ററായി ഇന്ത്യൻ പേസർ രേണുക സിംഗ്. ഓസ്ട്രേലിയയുടെ ഡാർസി ബ്രൗൺ, ഇംഗ്ലണ്ടിൻ്റെ ആലിസ് കാപ്സി,...

പരുക്കിൽ നിന്ന് മുക്തനായി സഞ്ജു തിരികെയെത്തുന്നു; വിഡിയോ

പരുക്കിൽ നിന്ന് മുക്തനായി മലയാളി താരം സഞ്ജു സാംസൺ തിരികെയെത്തുന്നു. പരിശീലന വിഡിയോ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സഞ്ജു പങ്കുവച്ചിട്ടുണ്ട്....

Page 146 of 771 1 144 145 146 147 148 771
Advertisement
X
Top