Advertisement

മെസിയെ തന്നാൽ മൂന്ന് മുൻനിര താരങ്ങളെയും 89.5 മില്ല്യൺ യൂറോയും നൽകാമെന്ന് മാഞ്ചസ്റ്റർ സിറ്റി; റിപ്പോർട്ട്

മെസി ബാഴ്സയിൽ തുടർന്നാൽ താൻ രാജി വെക്കാമെന്ന് ബാർതോമ്യു; റിപ്പോർട്ട്

ലയണൽ മെസി ബാഴ്സലോണയിൽ തുടർന്നാൽ താൻ രാജി വെക്കാമെന്ന് ബാഴ്സ പ്രസിഡൻ്റ് ജോസപ് മാർതോമ്യു. വിവിധ സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം...

പോഗ്ബക്ക് കൊവിഡ്; നേഷൻസ് ലീഗിൽ ദേശീയ ടീമിനായി കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബക്ക് കൊവിഡ്. നേഷൻസ് ലീഗിനു...

‘ഇറങ്ങിപ്പോകുന്നത് എന്റെ വീട്ടിൽ നിന്ന്; ഹൃദയത്തിൽ എന്നും ബാഴ്സലോണയുണ്ടാവും’: വികാര നിർഭരമായ കുറിപ്പുമായി ആർതർ

വികാരനിർഭരമായ കുറിപ്പുമായി ബ്രസീൽ മധ്യനിര താരം ആർതർ മെലോ. ബാഴ്സലോണയിൽ നിന്ന് ഇറ്റാലിയൻ...

ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടു; ഇനി കളി മുംബൈയിൽ: റിപ്പോർട്ട്

കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് നായകനും ക്ലബ് ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയ താരവുമായ ബാർതലോമ്യു ഓഗ്ബച്ചെ ക്ലബ് വിട്ടെന്ന്...

മെസി ക്ലബ് വിടുന്നു എന്ന വാർത്ത; ബർതോമ്യു രാജി വെക്കണമെന്ന് ബാഴ്സലോണ അംഗങ്ങളുടെ സംഘടന

മെസി ക്ലബ് വിടുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ക്ലബ് പ്രസിഡൻ്റ് ജോസപ്‌ മരിയ ബർതോമ്യു രാജി വെക്കണമെന്ന് ബാഴ്സലോണ അംഗങ്ങളുടെ...

‘മെസിയെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കാനാണ് ശ്രമം’; ബാഴ്സ സ്പോർടിംഗ് ഡയറക്ടർ റാമോൺ പ്ലെയിൻസ്

മെസി ബാഴ്സലോണ വിടുന്നു എന്ന റിപ്പോർട്ടുകൾക്കിടെ ശ്രദ്ധേയമായ പ്രസ്താവനയുമായി ബാഴ്സ സ്പോർടിംഗ് ഡയറക്ടർ റാമോൺ പ്ലെയിൻസ്. മെസിയെ കേന്ദ്രീകരിച്ച് ടീം...

ലോകത്തിലെ സകല സ്പോർട്ടുകൾക്കും മുകളിൽ ചർച്ച ചെയ്യപ്പെടുന്ന മെസി എന്ന ബ്രാൻഡ്

സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടുന്നു എന്ന വാർത്ത അക്ഷരാർത്ഥത്തിൽ കായിക ലോകത്തെ പിടിച്ചു കുലുക്കുന്നതായിരുന്നു. റിപ്പോർട്ടുകൾ പുറത്തുവന്നതിനു...

ബ്രേക്കിംഗ്: ക്ലബ് വിടുമെന്നറിയിച്ച് മെസി; ബാഴ്സലോണയിൽ അടിയന്തര ബോർഡ് യോഗം

സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിടുകയാണെന്ന് റിപ്പോർട്ട്. താരം ക്ലബിനോട് തീരുമാനം അറിയിച്ചു കഴിഞ്ഞെന്നും ഇതിൻ്റെ പശ്ചാത്തലത്തിൽ ക്ലബ്...

ഹൈദരാബാദ് പരിശീലകൻ ആൽബർട്ട് റോക്കയെ ബാഴ്സലോണ പരിശീലക സംഘത്തിലേക്ക് ക്ഷണിച്ച് കോമാൻ: റിപ്പോർട്ട്

ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സി പരിശീലകൻ ആൽബർട്ട് റോക്ക ബാഴ്സലോണ പരിശീലക സംഘത്തിലേക്കെന്ന് റിപ്പോർട്ട്. പുതുതായി സ്ഥാനമേറ്റ റൊണാൾഡ് കോമാൻ...

Page 244 of 325 1 242 243 244 245 246 325
Advertisement
X
Top