
ടെലിവിഷന്‍ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു....
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ ഫൈനലില്‍. ഗ്രീക്ക് താരം സ്റ്റെഫാനോ...
രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭക്കെതിരെ ആദ്യ ഇന്നിംങ്സില്‍ കേരളത്തിന് ബാറ്റിംങ് തകര്‍ച്ച....
സ്വപ്‌ന ഫൈനല്‍ ലക്ഷ്യം വച്ച് സെമി പോരാട്ടത്തിനിറങ്ങിയ കേരളത്തിന് തിരിച്ചടി. നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ...
വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന ധോണിക്ക് അറിയാം എങ്ങനെ വിക്കറ്റ് വീഴ്ത്തണമെന്നും. എത്രയോ വട്ടം നാം കണ്ടിട്ടുള്ളതാണ് ആ കാഴ്ച. ബൗളര്‍മാര്‍ക്ക്...
ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചു. ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചതിനു പിന്നാലെയാണ് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കാനുള്ള...
ഓരോ മത്സരങ്ങള്‍ കഴിയുംതോറും കോഹ്‌ലി കുതിപ്പ് തുടരുകയാണ്. മുന്നോട്ട് വച്ച കാല്‍ മുന്നോട്ട് തന്നെ എന്ന മട്ടാണ് കോഹ്‌ലിക്ക്. പല...
ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ വിജയം. 158 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 34.5 ഓവറില്‍ 2...
നേപ്പിയറില്‍ ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനമത്സരത്തില്‍ ഇന്ത്യ വിജയത്തോട് അടുക്കുന്നു. 158 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 23 ഓവറില്‍ ഒരു...