Advertisement

രണ്ടാം വരവ് ആഘോഷമാക്കി ചെന്നൈ രാജാക്കന്‍മാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വര്‍ണ്ണം

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ഭാ​രോ​ദ്വ​ഹ​ത്തി​ല്‍ ഇ​ന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. വ​നി​ത​ക​ളു​ടെ 69 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ പൂ​നം യാ​ദ​വ് സ്വര്‍ണ്ണം നേടിയപ്പോള്‍ 10മീ എയര്‍...

ഐപിഎല്‍ ആരവത്തിന് തുടക്കം; ചെന്നൈ ആദ്യം പന്തെറിയും

ഐപിഎല്‍ 11-ാം എഡിഷന് മുംബൈയില്‍ ആരംഭം. ആദ്യ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ...

‘പെയ്‌സ്,നിങ്ങള്‍ മുത്താണ്’; പ്രായം തളര്‍ത്താത്ത റെക്കോര്‍ഡ് തിളക്കത്തില്‍ ഇന്ത്യന്‍ താരം

ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പെയ്‌സിന് ലോകറെക്കോര്‍ഡ്. ഡേവിസ് കപ്പിലെ ഡബിള്‍സ് പോരാട്ടത്തില്‍...

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യ-പാക് ഹോക്കി മത്സരം സമനിലയില്‍ കലാശിച്ചു

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യ-പാകിസ്ഥാന്‍ ഹോക്കി മത്സരത്തില്‍ വിജയത്തോട് അടുത്ത ശേഷം ഇന്ത്യ അയല്‍രാജ്യത്തോട് സമനിലയില്‍ കുരുങ്ങി. ഗെയിംസിലെ പുരുഷവിഭാഗം ഹോക്കി...

ഐപിഎല്‍ ആരവം നാളെ മുതല്‍; ആവേശചൂടില്‍ ആദ്യ പോരാട്ടം മുംബൈയില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം എഡിഷന് നാളെ ആരംഭം. ആവേശം അലതല്ലുന്ന പോരാട്ടങ്ങള്‍ക്കായി ആരാധകര്‍ ഒരുങ്ങി കഴിഞ്ഞു. നാളെ വൈകീട്ട്...

‘ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ക്ക് പെരിയ വിസില്‍ പോട്’; ആരാധകരെ ആവേശത്തിലാഴ്ത്തി മഞ്ഞപ്പട

ഐപിഎല്‍ ആരവം എങ്ങും മുഴങ്ങികൊണ്ടിരിക്കുന്നു. ഏപ്രില്‍ ഏഴ് ശനിയാഴ്ച മുതല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വെടിക്കെട്ടിന്റെ മേളപ്പെരുമയാണ് നെഞ്ചകത്ത്. അതിനിടയില്‍ ഇതാ,...

‘മിതാലി, നീ താരമാണ്’; റെക്കോര്‍ഡ് തിളക്കത്തില്‍ മിതാലിയെന്ന അമരക്കാരി

പുരുഷ ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ നേടിയെടുക്കുന്നതില്‍ പേരുകേട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പെണ്‍ പതിപ്പാണ് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ അമരക്കാരിയായ...

മിന്നല്‍വേഗത്തില്‍ റംസിയുടെ ഗോള്‍; വീഡിയോ കാണാം

യുവേഫ യൂറോപ്പ ലീഗില്‍ അഴ്‌സനല്‍ താരത്തിന്റെ ഒരു മികച്ച ഗോള്‍. കൊട്ടിഘോഷിക്കപ്പെട്ട പല ഫുട്‌ബോള്‍ ഇതിഹാസങ്ങളും നേടിയ ഗോളുകള്‍ക്കൊപ്പം എണ്ണപ്പെടാവുന്ന...

കോമണ്‍വെല്‍ത്ത് ഗെയിംസ്; നാലാം മെഡല്‍ നേടി ഇന്ത്യ കുതിക്കുന്നു

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനമായ ഇന്ന് ഇന്ത്യക്ക് രണ്ട് മെഡല്‍ നേട്ടം. ഇന്നലെയും ഇന്ത്യ രണ്ട് മെഡല്‍ നേടിയിരുന്നു. 64...

Page 1394 of 1482 1 1,392 1,393 1,394 1,395 1,396 1,482
Advertisement
X
Top