Advertisement

‘ഞാൻ സുന്ദരനാണ്, ആളുകൾ കടിക്കാനാഗ്രഹിക്കുന്ന സ്ട്രോബെറിയാണ് ഞാൻ’; ക്രിസ്റ്റ്യാനോ റൊണാൾഡോ

വിജയ് ഹസാരെ: ഛത്തീസ്ഗഡിനെ വീഴ്ത്തി കേരളത്തിന് തുടർച്ചയായ മൂന്നാം ജയം

വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെ വീഴ്ത്തി കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. 8 വിക്കറ്റിന് ഛത്തീസ്ഗഡിനെ കീഴടക്കിയ കേരളം എലീറ്റ്...

ഡിമരിയക്ക് ഇരട്ടഗോൾ; സൗഹൃദമത്സരത്തിൽ യുഎഇയെ തുരത്തി അർജൻ്റീന

സൗഹൃദമത്സരത്തിൽ യുഎഇയെ തുരത്തി അർജൻ്റീന. മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം. ഏഞ്ചൽ...

‘പുകഞ്ഞ കൊള്ളി പുറത്ത്’; ഓൾഡ് ട്രാഫോർഡിൽ നിന്ന് ക്രിസ്റ്റ്യാനോയുടെ ചുവർ ചിത്രം നീക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള അസ്വാരസ്യങ്ങൾ...

പഞ്ചാബ് കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകനായി വസീം ജാഫർ

ഐപിഎൽ ടീമായ പഞ്ചാബ് കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകനായി ഇന്ത്യയുടെ മുൻ താരം വസീം ജാഫർ. ഓസ്ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പർ...

ഐപിഎലിനു മുൻപ് മാക്സ്വെൽ തിരികെയെത്തുമെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ഐപിഎൽ ആരംഭിക്കുന്നതിനു മുൻപ് ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ തിരികെയെത്തുമെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഡയറക്ടർ ഓഫ് ക്രിക്കറ്റ് മൈക്ക്...

ഐതിഹാസികം; പാകിസ്താനെതിരായ ടി-20 പരമ്പര സ്വന്തമാക്കി അയർലൻഡ് വനിതാ ടീം: ആഹ്ലാദ വിഡിയോ

പാകിസ്താനെതിരായ ടി-20 പരമ്പര സ്വന്തമാക്കി അയർലൻഡ് വനിതാ ടീം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിൽ സ്വന്തമാക്കിയ അയർലൻഡിന്...

സൺറൈസേഴ്സ് തന്നെ റിലീസ് ചെയ്തത് അത്ഭുതപ്പെടുത്തിയില്ലെന്ന് വില്ല്യംസൺ

സൺറൈസേഴ്സ് ഹൈദരാബാദ് തന്നെ റിലീസ് ചെയ്തത് അത്ഭുതപ്പെടുത്തിയില്ലെന്ന് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ. സൺറൈസേഴ്സിൽ കളിച്ച സമയം ഏറെ ആസ്വദിച്ചു...

അണ്ടർ 19 കാലത്തെ കോലിയും സംഘവും; ഇന്ത്യൻ ടീമിൻ്റെ പാക് പര്യടനത്തിലെ വിഡിയോ വൈറൽ

അണ്ടർ 19 കാലത്തെ വിരാട് കോലിയുടെയും സംഘത്തിൻ്റെയും വിഡിയോ വൈറൽ. അണ്ടർ 19 ടീമിൻ്റെ പാകിസ്താൻ പര്യടനത്തിനിടയിലെ വിഡിയോ ആണ്...

ഐപിഎൽ 2023: ടീമുകൾ നിലനിർത്തിയവരും ഒഴിവാക്കിയവരും

വരുന്ന ഐപിഎൽ സീസണു മുന്നോടിയായി മിനി ലേലം അടുത്ത മാസം നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിവിധ ഐപിഎൽ ടീമുകൾ പല...

Page 430 of 1491 1 428 429 430 431 432 1,491
Advertisement
X
Top