മലയാള വാർത്താ ലോകത്ത് പുതുതലമുറയുടെ വരവറിയിച്ച ട്വന്റിഫോർ നാലാം വർഷത്തിലേക്ക് കടക്കുന്നു. പുത്തൻ സാങ്കേതിക സൗകര്യങ്ങളുടെ അനന്ത സാധ്യതയിൽ ഇന്ത്യൻ...
ഇന്ന് ദേശീയ നാവികസേനാ ദിനം. 1971ൽ ഇതേ ദിവസമാണ് ഇന്ത്യൻ നാവികസേന കറാച്ചിയിലെ പാകിസ്ഥാന്റെ നാവികകേന്ദ്രം ആക്രമിച്ചത്. ആ ദിനത്തിന്റെ...
ട്വന്റിഫോര്‍ കോട്ടയം ബ്യൂറോ ചീഫ് സി.ജി ദില്‍ജിത്തിന് വിട. ഏഴുവര്‍ഷമായി മലയാള ദൃശ്യമാധ്യമരംഗത്ത് സജീവമായിരുന്ന ദില്‍ജിത്ത് ചുരുങ്ങിയ കാലം കൊണ്ട്...
2020 ലെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ്സ് നടി അശ്വതി ശ്രീകാന്തിന്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം...
ഉഴവൂർ വിജയൻ സ്മാരക പുരസ്‌കാരം ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ ഏറ്റുവാങ്ങി. കോട്ടയം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ...
ലോക പരിസ്ഥിതി ദിനം ഒരോരുത്തരെയും ഓര്‍മിപ്പിക്കുക പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ്. ഇക്കുറി മലയാളികള്‍ പരിസ്ഥിതി ദിനം ആചരിച്ചത് പ്രിയപ്പെട്ട വാര്‍ത്താ...
കാലം എങ്ങനെയായാലും സ്വപ്നം കാണാന്‍ തടസം ഒന്നും ഉണ്ടാകില്ല. എന്നാല്‍ ആ സ്വപ്നങ്ങള്‍ ഒക്കെ യാഥാര്‍ത്ഥ്യമായാലോ? കൊവിഡ് കാലത്ത് വിദ്യാഭ്യാസത്തിന്...
കേരളത്തിന്റെ വിധിദിനത്തില്‍ പുതു ചരിത്രം രചിച്ച് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍. ഏറ്റവും കൂടുതല്‍ തല്‍സമയ കാഴ്ചക്കാരുമായി ഏഷ്യന്‍ റെക്കോര്‍ഡിസിൽ ട്വന്റിഫോര്‍...
രാവിലെ അഞ്ച് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ പരസ്യ ഇടവേളകളില്ലാതെ ട്വന്റിഫോര്‍ ന്യൂസ് തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ പ്രേക്ഷകരിലെത്തിക്കുന്നു....
കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് ട്വന്റിഫോര്‍ മെഗാ പ്രീപോള്‍ സര്‍വേ ഫലം. എല്‍ഡിഎഫ് 76 സീറ്റ് നേടാനാണ് സാധ്യത. എല്‍ഡിഎഫ്- 76,...