മാണി സി. കാപ്പന്റേത് മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായാണ് കാപ്പന്‍ വിജയിച്ചത്....
നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സുപ്രിംകോടതി വിധിവന്നാല്‍ സര്‍ക്കാര്‍ നടപ്പാക്കും. നിലപാടില്‍ അവ്യക്തതയില്ല....
ശബരിമല വിഷയത്തില്‍ ഒരു അവ്യക്തതയും ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോടതി തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. ശബരിമല...
കോൺഗ്രസിൻ്റെ സമ്പന്നാനുകൂല നിലപാടിൻ്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പ്രസ്താവനയെ അനുകൂലിക്കുന്ന നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തൊഴിലെടുത്തു...
ശബരിമല വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം. കോടതി വിധി വന്നശേഷം യോജിച്ച ധാരണ ഉണ്ടാക്കുമെന്ന് എ വിജയരാഘവൻ പറഞ്ഞു. എല്ലാ വിഭാഗങ്ങളുമായും...
ലീഗ് വിരുദ്ധ പ്രസ്താവനയിൽ സിപിഐഎമ്മിനു പിന്നാലെ എ വിജയരാഘവനെ തള്ളി എൽഡിഎഫ് ഘടകക്ഷികളും. ഇത്തരം പ്രതികരണങ്ങൾ വേണോയെന്ന് തീരുമാനിക്കേണ്ടത് വിജയരാഘവൻ...
മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും കേരളത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലീഗ് നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയെ വര്‍ഗീയവത്കരിക്കുന്നത്...
തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ രംഗത്തിറക്കി പരീക്ഷിച്ചു വിജയിച്ച തന്ത്രം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനൊരുങ്ങി സിപിഐഎം. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥി...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗൃഹസമ്പർക്ക പരിപാടിക്ക് ഒരുങ്ങി സിപിഐഎം. ജനങ്ങളെ കേൾക്കുക, ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന ലക്ഷ്യത്തോടെ നാളെ മുതൽ...
ഉമ്മന്‍ ചാണ്ടിക്ക് പുതിയ പദവി നല്‍കിയത് ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കാനാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. താമരയില്‍ വോട്ട് ചെയ്യിക്കാന്‍...