സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള...
ജോസ് കെ മാണിയിൽ പ്രതീക്ഷയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ജോസ് വിഭാഗം എൽഡിഎഫിൽ ചേർന്നത് ഗുണം ചെയ്യുമെന്നാണ്...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുകച്ചവടം ഉള്ളത് കൊണ്ടാണ് സംസ്ഥാനത്തെ പ്രതിപക്ഷം കര്‍ഷക സമരത്തിനെതിരെ ഒരക്ഷരം മിണ്ടാത്തതെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറിയും...
കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഉത്തരവാദിത്തത്തോടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സൗജന്യ...
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനം ജനങ്ങള്‍ക്ക്...
കൊല്ലം മണ്‍റോതുരുത്തിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള...
കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍. കോണ്‍ഗ്രസ്- വെല്‍ഫെയര്‍ പാര്‍ട്ടി...
ബിജു രമേശിൻ്റെ എല്ലാ വെളിപ്പെടുത്തലുകളും അന്വേഷിക്കാനാവില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. മൂർത്തമായ ആരോപണങ്ങളിൽ മാത്രമേ അന്വേഷണം സാധ്യമാകൂ...
കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ് വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. റെയ്ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന...
ബാര്‍ കോഴ കേസില്‍ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ആരോപണങ്ങള്‍ ഉന്നയിച്ചത് മുഖ്യമന്ത്രിയല്ല. ചെന്നിത്തലക്ക്...