എക്‌സിറ്റ് പോളുകൾ ‘എക്‌സാക്റ്റ് ‘ പോളുകളല്ല ! അവ പാളിയ ചരിത്രവുമുണ്ട് ! May 21, 2019

രണ്ട് മാസക്കാലത്തോളം നീണ്ടുനിന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒടുവിൽ തിരശ്ശീല വീണു. ഇതിന് പിന്നാലെ തന്നെ വിവിധ മാധ്യമങ്ങളുടേയും ഏജൻസികളുടേയും കെ്‌സിറ്റ്...

ഒരു പാർട്ടിക്കും ‘മാജിക്ക് നമ്പർ’ ലഭിച്ചില്ലെങ്കിൽ ? വീണ്ടും തൂക്കുമന്ത്രിസഭ വരുമോ ? എന്താണ് തൂക്കുമന്ത്രിസഭ ? May 20, 2019

രാജ്യം ഏറെ ആകംക്ഷയോടെ ഉറ്റുനോക്കിയ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. ഇന്നലെ വിവിധ മാധ്യമങ്ങളുടേയും ഏജൻസികളുടേയും എക്‌സിറ്റ് പോളുകളും...

എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ? എന്തെല്ലാം ഇതിൽ ഉൾപ്പെടും ? പെരുമാറ്റച്ചട്ടം ലംഘിച്ചാൽ എന്ത് സംഭവിക്കും ? May 10, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആറംഘട്ടത്തിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശീല വീഴും. ഇതിനിടെ നിരവധി സ്ഥാനാർത്ഥികളും...

ഇത് ഇന്ത്യയിലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ വ്യക്തി May 7, 2019

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് അറിയപ്പെടുന്ന ഇന്ത്യയിൽ 900 ദശലക്ഷം പേർക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവകാശമുണ്ട്....

വോട്ട് ചെയ്യാൻ പോകുമ്പോൾ ഈ രേഖകൾ മറക്കല്ലേ….! April 22, 2019

മൂന്നാംഘട്ട തെരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങി കഴിഞ്ഞു. കേരളവും പോളിംഗ് ബൂത്തിലേക്ക്… രാവിലെ 7 മണി മുതൽ തന്നെ വോട്ടിംഗ് ആരംഭിക്കും....

‘ ഞാൻ എന്തിന് വോട്ട് ചെയ്യണം ?’ ഉത്തരം ഇതാണ് April 22, 2019

കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. രാവിലെ 7 മണി മുതൽ തന്നെ വോട്ട് രേഖപ്പെടുത്താനായി പോളിംഗ് ബൂത്തുകൾ സജ്ജമാകും....

ഈ വർഷം നടക്കുന്നത് ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ്; പ്രചാരണ ചെലവുകൾക്കായി രാഷ്ട്രീയ പാർട്ടികൾ പണം കണ്ടെത്തുന്നതെങ്ങനെ ? April 13, 2019

ഈ വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാകും ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 2014 ൽ തെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടോ ? എങ്കിൽ പരാതിപ്പെടാം സി വിജിൽ ആപ്പിലൂടെ April 10, 2019

തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ വോട്ട് പിടിക്കാനുള്ള തിരക്കിൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ പല സ്ഥാനാർത്ഥികളും പെരുമാറ്റച്ചട്ടം ലംഘിക്കാറുണ്ട്. എന്നാൽ...

എന്താണ് വിവിപാറ്റ് ? എന്തിനാണ് വിവിപാറ്റ് ? April 8, 2019

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥികൾക്കും മണ്ഡലങ്ങൾക്കുമൊപ്പം തന്നെ ചർച്ചയാകുന്ന ഒന്നാണ് വിവിപാറ്റ്. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ...

Top