Advertisement
ഇടുക്കിയിൽ മിനി ബസ് മറിഞ്ഞു; 10 പേർക്ക് പരുക്ക്

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് 10 പേർക്ക് പരുക്കേറ്റു. രാജാക്കാട്-കുഞ്ചിത്തണ്ണി സംസ്ഥാന പാതയിൽ തേക്കിൻകാനം കാഞ്ഞിരം വളവിന് സമീപം തമിഴ്‌നാട്ടിൽ...

കോയമ്പത്തൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍ മധുക്കരയ്ക്ക് സമീപം ദേശീയ പാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക്...

പരിശീലനത്തിനിടെ അപകടം ; മലയാളി ഉള്‍പ്പടെ രണ്ട് സൈനികര്‍ മരിച്ചു

  പൂനെ മിലിട്ടറി എജിനീയറിംഗ് കോളജില്‍ ബെയ്‌ലി പാലം നിര്‍മിക്കാനുള്ള പരിശീലനത്തിനിടെ മലയാളി ഉള്‍പ്പടെ രണ്ട് സൈനികര്‍ മരിച്ചു. പാലക്കാട്...

ടിപ്പർ ലോറിയിൽ ബൈക്ക് ഇടിച്ച് മൂവാറ്റുപുഴയിൽ രണ്ടു മരണം

മൂവാറ്റുപുഴ വാളകത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ, നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് രണ്ടു പേർ മരിച്ചു. കൊച്ചി ധനുഷ്കോടി ദേശീയ...

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന വാഹനാപകടങ്ങളില്‍ എട്ട് മരണം

സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി എട്ട് ജീവനുകള്‍ പൊലിഞ്ഞു. കോഴിക്കോട്, കാസര്‍ഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അപകടങ്ങള്‍ സംഭവിച്ചത്. എറണാകുളം ഇരുമ്പനത്ത്...

ഇരുമ്പനത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ തൊടുപുഴ സ്വദേശിനി ബില്‍ക്കിസ്, മകള്‍...

കോയമ്പത്തൂരിൽ ബൈക്കപകടത്തിൽപ്പെട്ട് ആശുപത്രിയിലെത്തിച്ച യുവതിയുടെ മരണത്തിൽ ദുരൂഹത; മൃതദേഹത്തിൽ ആയുധം കൊണ്ട് പരുക്കേൽപ്പിച്ച പോലുള്ള മുറിവുകൾ

കോയമ്പത്തൂരിൽ ബൈക്കപകടത്തിൽപ്പെട്ട് ആശുപത്രിയിലെത്തിച്ച അങ്കമാലി കൊറ്റമം സ്വദേശിനി പൗളിൻ ജോസഫിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ബൈക്കപകടത്തിൽ സംഭവിക്കാത്ത രീതിയിലുള്ള മുറിവുകൾ...

റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മജിസ്റ്റീരിയൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കലക്ടർ

റോഡിലെ കുഴിയിൽ യുവാവ് വീണ് മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്....

മധുരയിൽ വാഹനാപകടം; മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ചു

മധുരയിൽ വാഹനാപകടത്തിൽ മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ചു. മധുരയിൽ എയർഫോഴ്‌സ് ലീഡിങ് എയർക്രാഫ്റ്റ്മാനായ കൃഷ്ണദാസ്(23)ആണ് മരിച്ചത്. തൊടുപുഴ കുമരമംഗലം നടുവിലേടത്ത്...

പാലാരിവട്ടത്ത് യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവം; നാല് എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ

പാലാരിവട്ടത്ത് കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നാല് എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ. പൊതുമരാമത്ത് വകുപ്പാണ് എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്തത്. മന്ത്രി...

Page 128 of 188 1 126 127 128 129 130 188
Advertisement