കെനിയയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. അപകടത്തില്‍ 20പേര്‍ക്ക് പരിക്കേറ്റു. ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ...
കോവളം ബൈപാസ് റോഡിൽ മിനിലോറി 3 ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ 6 വയസ്സുകാരി മരണപ്പെട്ടു. നിരവധിപേർക്ക് ഗുരുതര പരിക്ക്....
ചെങ്ങന്നൂർ മുളക്കുഴയിൽ ഇന്ന് രാവിലെ ആറരയോടെ കെഎസ്ആർടിസി ബസ്സും എയ്സ് പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് ഒരു കുടുംബത്തിലെ...
ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. മിനിലോറിയും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മിനിലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സിലുണ്ടായിരുന്ന...
തിരുവനന്തപുരം ചാക്കയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ടെംബോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുനലൂര്‍ സ്വദേശി ശാലിഭവനില്‍ ലാലുവാണ്...
ഹൈദരാബാദിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. അമിത വേഗത്തിലെത്തിയ കാർ ഓട്ടോയിൽ ഇടിച്ചായിരുന്നു അപകടം....
കോഴിക്കോട് മുക്കത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരം. ഇന്ന് പുലര്‍ച്ചെയാണ് അപകടം...
സ്‌കൂൾ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം. പോത്തൻകോട് ശാന്തിഗിരി സ്‌കൂൾ ബസ് കാട്ടായിക്കോണത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 13...
മധ്യപ്രദേശിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചു. ട്രാക്ടർ ട്രോളിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. ഗ്വാളിയോർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. മധ്യപ്രദേശിലെ മൊറേനയിൽ...
വേളി പാലത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. പാലത്തിനരികിലുള്ള വിഎസ്എസ്ഇ ഗേറ്റിന് മുന്‍പിലാണ് അപകടം നടന്നത്. ലോറി ഡ്രൈവറെ...