Advertisement
ആക്ടിവിസ്റ്റ് നവ്‌ലാഖയുടെ വീട്ടുതടങ്കൽ: മുംബൈ പബ്ലിക് ലൈബ്രറിയിൽ നിന്ന് മാറാനുള്ള ഹർജി നാളെ പരിഗണിക്കും

എൽഗാർ പരിഷത്ത്-മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കേസിൽ വീട്ടുതടങ്കലിൽ കഴിയുന്ന ഗൗതം നവ്‌ലാഖയെ മുംബൈയിലെ പബ്ലിക് ലൈബ്രറിയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റണമെന്ന ഹർജി...

യുഎഇയിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൊച്ചുകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകര്‍

ദീര്‍ഘകാലം യുഎഇയില്‍ പ്രവാസ ജീവിതം നയിക്കുകയും സാമൂഹികസാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന ശ്രീ കൊച്ചുകൃഷ്ണന്‍ (72 ) ന്റെ വിയോഗത്തില്‍ അനുശോചിച്ച്...

Ksrtc: സാമൂഹ്യപ്രവര്‍ത്തകയ്ക്കുനേരെ കെഎസ്ആര്‍ടിസി ബസില്‍ അതിക്രമം; ഡ്രൈവര്‍ പ്രതിയെ സഹായിച്ചെന്നും ആരോപണം

തിരുവനന്തപുരത്ത് സാമൂഹ്യപ്രവര്‍ത്തകയ്ക്കുനേരെ കെഎസ്ആര്‍ടിസി ബസില്‍ അതിക്രമമെന്ന് പരാതി. യാത്ര ചെയ്യുന്നതിനിടെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്ന സഹയാത്രികന്‍ തന്നെ കടന്നുപിടിച്ചെന്നാണ് സാമൂഹ്യപ്രവര്‍ത്തകയുടെ...

പോക്‌സോ കേസ്, ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രണ്ട് വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ നിന്ന് പിടിയില്‍

അമ്മയെയും മകളെയും പീഡിപ്പിച്ച കേസില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ 2...

അഫ്​ഗാനിൽ വനിതകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റ് മരിച്ചു

അഫ്ഗാനിസ്ഥാനിൽ വനിതകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തിയിരുന്ന സാമൂഹ്യ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റു മരിച്ചു. അഫ്ഗാനിലെ കൊഹിസ്താൻ ജില്ലയിലെ...

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രെസ്സെ പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ആക്ടിവിസ്റ്റുമായ ജീന്‍ ഡ്രെസ്സയൈ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട്. ഭക്ഷ്യാവകാശത്തിലായി യോഗം സംഘടിപ്പിച്ചതിന് ഝാര്‍ഖണ്ഡ് പൊലീസ്...

നിരാഹാര സമരത്തിലായിരുന്ന ഗംഗ ആക്ടിവിസ്റ്റ് ജിഡി അഗർവാൾ അന്തരിച്ചു

ഗംഗാ നദി ശുദ്ധിയാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന ആക്ടിവിസ്റ്റ് ജിഡി അഗർവാൾ അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജൂൺ...

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നാവ്‌ലാഖയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളായ മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നാവ്‌ലാഖയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചു....

മഹാരാഷ്ട്ര പോലീസിന് സുപ്രീം കോടതിയുടെ താക്കീത്; അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ നീട്ടി

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രീം കോടതി ഈ മാസം 12 വരെ നീട്ടി....

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവുകളുണ്ടെന്ന് മഹാരാഷ്ട്ര പോലീസ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൂണെ പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ മഹാരാഷ്ട്ര പോലീസ് രംഗത്ത്. ഇവരെ അറസ്റ്റ്...

Page 1 of 21 2
Advertisement