ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 31 ന് ഡൽഹിയിൽ നിന്ന് ആദ്യ വിമാനം സർവ്വീസ്...
ബോർഡിംഗ് പാസ് നൽകിയ യാത്രക്കാർക്ക് അവസാന നിമിഷം യാത്രാനുമതി നിഷേധിച്ചതായി പരാതി.തിരുവനന്തപുരം ഷാർജ- കാഠ്മണ്ഡു എയർ അറേബ്യയിലെ ഇരുപതോളം യാത്രക്കാർക്കാണ്...
അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി. ഫെബ്രുവരി 28 വരെയാണ് വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ്...
യു.കെയിൽ നിന്ന് വരുന്ന യാത്രക്കാർക്കായി കേന്ദ്രം മാർഗ നിർദേശങ്ങൾ പുറത്തിറക്കി. യാത്രക്കാർക്ക് ക്വാറന്റീൻ നിർബന്ധമാണ്. യാത്രക്കാർ ആർടി-പിസിആർ പരിശോധന നടത്തണം....
ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്ര നിശ്ചയിച്ചു വിമാന ടിക്കറ്റ് എടുത്തിരുന്ന എല്ലാ യാത്രക്കാര്‍ക്കും മുഴുവന്‍ തുകയും മടക്കി നല്‍കണമെന്ന പൊതുതാല്‍പര്യഹര്‍ജി സുപ്രിംകോടതി...
ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്ര നിശ്ചയിച്ചു വിമാന ടിക്കറ്റ് എടുത്തിരുന്ന എല്ലാ യാത്രക്കാര്‍ക്കും മുഴുവന്‍ തുകയും മടക്കി നല്‍കണമെന്ന പൊതുതാല്‍പര്യഹര്‍ജി സുപ്രിംകോടതി...
ലോക്ക്ഡൗൺ കാലത്തെ വിമാന ടിക്കറ്റുകളിൽ പണം മടക്കി നൽകാൻ നിർദേശിച്ച് കേന്ദ്രസർക്കാർ. മാർച്ച് 25നും എപ്രിൽ 24നും ഇടയിൽ യാത്രകൾ...
വിമാനങ്ങളിൽ ഇനി ഭക്ഷണം വിളമ്പാം. വ്യോമയാന മന്ത്രാലയത്തിന്റേതാണ് തീരുമാനം. എന്റർടെയ്ൻമെന്റ് (ഐഎഫ്ഇ) സ്‌ക്രീനും പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിലാണ്...
കരിപ്പൂർ വിമാന ദുരന്തം അന്വേഷിക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷനൽ എസ്പി. ജി. സാബുവിന്റെ നേതൃത്വത്തിൽ...
വന്ദേ ഭാരത് മിഷൻ വിമാന സർവീസിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു. യുഎഇയിൽ നിന്ന് 105 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുക. ഇതിൽ...